പ്രമുഖ മലയാളി നടിയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ..!!

പ്രായപൂർത്തിയാകാത്ത മലയാളത്തിലെ പ്രമുഖ നടിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തമിഴ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിനമായിൽ നടിയെ കണ്ട യുവാവ് നഗ്ന ചിത്രത്തിന് ഒപ്പം നടിയുടെ മുഖം വെട്ടി വെച്ചു പ്രചരിപ്പിച്ചത്.

തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. തിരുവള്ളുവര്‍ ജില്ലയിലെ തിരുത്തണി താലൂക്കില്‍ ബിഗ് സ്ട്രീറ്റ് സ്വദേശിയായ സുനില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ക്രൈം വൈബ്‌സൈറ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പൊലീസ് തമിഴ് നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നടിയുടെ പിതാവിന്റെ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്. നിരവധി നടിമാരുടെ ചിത്രങ്ങൾ ഈ യുവാവ് ഇങ്ങനെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി അറിയുന്നു.

News Desk

Recent Posts

സ്റ്റാര്‍ സിങ്ങര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഒക്ടോബര് 20…

5 days ago

മലയാള സിനിമയുടെ തലവര മാറ്റാൻ എത്തുന്ന കത്തനാരിന്റെ ചിത്രീകരണം പൂർത്തിയായി..!!

ശ്രീ ഗോകുലം മൂവീസിന്റെ ചരിത്രത്തിൽ തന്നെ, ഒരു പക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാർ കേരളാ…

6 days ago

100 കോടി ബജറ്റിൽ ദുൽഖർ ചിത്രം; മുടക്ക് മുതൽ തിരിച്ചു പിടിക്കുമോ ലക്കി ഭാസ്കർ?

മലയാളത്തിൻ്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ റിലീസാണ് പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ.…

1 week ago

കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ?

മലയാളത്തിൽ നിന്ന് തെന്നിന്ത്യക്ക്‌ അകത്തും പുറത്തും ഒരുപോലെ ജനപ്രീതി നേടിയ സൂപ്പർതാരം ദുൽഖർ സൽമാൻ, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം…

1 week ago

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ…

1 month ago

കിച്ച സുദീപ്- അനുപ് ഭണ്ഡാരി ചിത്രം ‘ ബില്ല രംഗ ബാഷ’

കന്നഡ സൂപ്പർതാരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകൻ അനുപ് ഭണ്ഡാരിയുമായി കൈകോർക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കൺസെപ്റ്റ്…

2 months ago