തമിഴ്, തെലുങ്ക് സിനിമയിൽ കൂടി അഭിനയ ലോകത്തിൽ സജീവമായി നിന്ന താരമാണ് ഹൻസിക മൊട്‍വാനി. ഹിന്ദി ചിത്രത്തിൽ ബാല താരമായി എത്തിയ താരം പിന്നീട് തെലുങ്ക് ചിത്രത്തിൽ നായിക നിരയിലേക്ക് എത്തുകയും തുടർന്ന് തമിഴ് സിനിമയിലെ ഗ്ലാമർ താരമായി വിലസുകയുമായിരുന്നു.
കഴിഞ്ഞ വര്ഷം ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ഒട്ടേറെ കാലങ്ങളായി സുഹൃത്തായിരുന്ന ഒപ്പം ബിസിനെസ്സ് പങ്കാളി കൂടി ആയിരുന്ന സൊഹൈലിനെ ആയിരുന്നു ഹൻസിക വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ ആയിരുന്നു ഇവരെ കുറിച്ചുള്ള ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ അടക്കം പുറത്തുവരുന്നത്.
ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭർത്താവ് ആയിരുന്നു സൊഹൈൽ. തുടർന്ന് ആണ് ഇരുവരും പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നത്. റിങ്കി എന്ന ഹൻസികയുടെ കൂട്ടുകാരിയുടെ വിവാഹം നടക്കുന്നത് 2016 ൽ ആയിരുന്നു. അന്ന് വിവാഹത്തിൽ കൂടെ നിന്ന് എല്ലാം ചെയ്തത് ഹൻസിക ആയിരുന്നു.
അന്നത്തെ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. തുടർന്ന് 2019 ൽ ആയിരുന്നു സൊഹൈലും ഹൻസികയും ബിസിനെസ്സിൽ പങ്കാളികൾ ആകുന്നത്. ഇതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുക്കുക ആയിരുന്നു.
സൊഹൈൽ ആയിരുന്നു തന്നോട് ആദ്യം ഇഷ്ടം പറഞ്ഞത് എന്ന് ഹൻസിക പറയുന്നു. ഞാൻ ആഗ്രഹിച്ച പോലെ ഒരു പ്രണയവും അതുപോലെ തന്നെ ഒരു വിവാഹം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. എന്നാൽ തങ്ങളുടെ കല്യാണത്തിലും പ്രണയത്തിലും അടക്കം കുറച്ചു ഡ്രാമ ഉണ്ടായിരുന്നു എങ്കിൽ എങ്ങനെ ഇരിക്കുമെന്ന് ഹൻസിക ഹോട്ട് സ്റ്റാറിൽ വിവാഹത്തിന് കുറിച്ച് വരുന്ന പ്രോമോ വിഡിയോയിൽ ചോദിക്കുന്നു.
ഏഴ് വർഷങ്ങൾ നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇപ്പോൾ ഹൻസികയും സൊഹൈലും വിവാഹം കഴിച്ചിരിക്കുന്നത്. എന്നാൽ ഹോട്ട് സ്റ്റാർ പ്രോമോ വീഡിയോ എത്തിയതോടെ നിരവധി ആളുകൾ ആണ് ഹൻസികയെ വിമർശിച്ച് രംഗത്ത് വന്നത്.
ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവിനെ തന്നെ തട്ടിയെടുത്തതും പോരെ ഇപ്പോൾ അവൾ വീഡിയോ ഇറക്കാൻ പോകുന്നു എന്നായിരുന്നു ഒരു കമന്റ്, ഭർത്താവിന്റെ ആദ്യ കല്യാണം ആഘോഷിക്കുകയും പങ്കെടുക്കുകയും തുടർന്ന് അയാളെ തന്നെ വിവാഹം കഴിക്കുകയും ചെയ്ത നിന്നെ സമ്മതിക്കണം എന്നായിരുന്നു മറ്റൊരു കമന്റ്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…