ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ വിവാഹം ആയിരുന്നു ആദിത്യൻ ജയന്റേയും അമ്പിളി ദേവിയുടെയും. എന്നാൽ വിവാദങ്ങൾ എല്ലാം കാറ്റിൽ പറത്തി എല്ലാം അതിജീവിച്ചു അവർ ഇന്ന് അടിപൊളി ജീവിതം മുന്നോട്ട് കൊണ്ട് പോയി കൊണ്ട് ഇരിക്കുകയാണ്. ഇരുവർക്കും ഒരു ആൺകുട്ടി പിറക്കുകയും ചെയ്തു. ആദ്യ വിവാഹത്തിൽ അമ്പിളി ദേവിക്ക് ഒരു മകൻ കൂടി ഉണ്ട്. ഒരു സീരിയലിനിടയിൽ ആണ് അമ്പിളി ദേവിയും ആദിത്യനും പ്രണയത്തിൽ ആയത് എന്നും എന്നാൽ അന്ന് അമ്പിളി ദേവി വിവാഹം കഴിച്ചത് മറ്റൊരാളെ ആയിരുന്നു എന്നും ആണ് ജീജ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയതിന് മറുപടിയും ആയി ആദിത്യൻ ജയൻ എത്തിയത്. 60 വയസ്സ് കഴിഞ്ഞ ജീജ സുരേന്ദ്രനെ പോലെ ഉള്ള സ്ത്രീകൾക്ക് ഉള്ള അസുഖം ആണെന്നും ഇനി അടികൊടുത്ത് മാറ്റാൻ കഴിയില്ല എന്നും ആദിത്യൻ ജയൻ പറയുന്നു. ആദിത്യന്റെ കുറിപ്പ് ഇങ്ങനെ..
ഇനിയും തീര്ന്നില്ലെ ഇവർക്കു പുതിയ ലോക്ക് ഡൗണ് വിശേഷം ജീജ സുരേന്ദ്രന്റെ അതും എന്റെ നെഞ്ചത്ത് ചവിട്ടി
എന്താ ഞാൻ പറയേണ്ടത് 60 കഴിഞ്ഞ ചില സ്ത്രീകൾക്ക് ഉള്ള ഒരു അസുഖമാണ് എന്തേലും പറയണം അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അത് കൊണ്ട് വിടുന്നു കൂടെ വർക്ക് ചെയ്യുന്ന എല്ലാ പെൺകുട്ടികളെയും കുറ്റംപറയൽ അയ്യേ നിർത്തു ജീജ,lock downil ഇരുന്നു depression കയറി വല്ലതും വിളിച്ചു കൂവുന്നതാണോ ആണേല് നിങ്ങളുടെ ചെറുപ്പത്തിലേ കാര്യം അങ്ങ് തുറന്നു പറയു കുറച്ചുകൂടി സുഖം കിട്ടും അമ്പിളിയെ വിട്ടേക്ക് ഇനി തുടർന്നാൽ ആർക്കും നിങ്ങളെ സഹായിക്കാൻ പറ്റില്ലാ അത്രേ ഉണ്ടേ തന്നതൊക്കെ ഉള്ളില് ഒരു 9 വർഷത്തെ സഹായങ്ങൾ.
നാട്ടിൽ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടും, പിന്നെ അപ്പുനെ സ്നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഞാൻ അവനെ സ്നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ് സ്ത്രീയെ അതിനു അരെയും കാണിക്കേണ്ട കാര്യമില്ല, കാര്യമില്ല ജനിപ്പിച്ച ആളോട് ചോദിക് അയാള് പോലും കുറ്റം പറയില്ല അത്ര നന്നായിട്ട ഞങ്ങൾ അവനെ സ്നേഹിക്കുന്നത്. എന്നെ പറഞ്ഞോ എന്റെ ഭാര്യേം മക്കളെയും വിട്ടേക് ഇനി പിന്നെ നിങ്ങൾക്കു ഷോക്ക് ആയി എന്ന് പറഞ്ഞല്ലോ എവിടെയാണ് ഞാൻ അമ്പിളിയുമായി പ്രേമത്തിൽ ആയത് അ വർക്കിൽ അമ്പിളിയും ഞാനും പ്രേമത്തിൽ അല്ലായിരുന്നു ആയിരുന്നു എങ്കിൽ എനിക്ക് എന്റെ ജീവിതത്തിൽ ഒരു വിഷമവും ഉണ്ടാകില്ലായിരുന്നു പക്ഷെ എനിക്ക് അവളെ ഇഷ്ടമായിരുന്നു അത് ഞാൻ അവരോടു പറയുകയോ പുറകിൽ നടക്കുകയോ ചെയ്തട്ടില്ല.
സ്നേഹതൂവൽ സീരിയലിലെ ഒരാൾ ഇവര് ഒഴികെ ഒരാൾ പറഞ്ഞാൽ പരസ്യമായ മാപ്പു ഞാൻ പറയും ജീജ സുരേന്ദ്രനോട്, അതിന്റെ ഡയറക്ടർ ഉണ്ണി ചെറിയാൻ, സന്തോഷ് കുട്ടമത്, producer കാലടി ജയൻ ചേട്ടൻ ഇവിടെ ജീവിച്ചു ഇരിപ്പുണ്ട്, ഇവര് എത്ര പ്രാവശ്യമാണ് ആ സീരിയലിൽ പുറത്തു പോയത് കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കരുത് നാണക്കേടാകും വീട്ടിൽ ഉണ്ടല്ലോ അവരുടെ കാര്യം നോക്ക് മോന്റെ കുടുംബകാര്യം ശ്രെദ്ധിക്കു കുഞ്ഞുങ്ങളുടെയും നുണ പറച്ചിൽ ആയിക്കോളൂ ജീജ അത് ഇനി എന്റെ അല്ല ഞങ്ങളുടെ കാര്യത്തിൽ ഇടപെടൽ ഉണ്ടായാൽ നിങ്ങൾക്കു ദോഷം ചെയ്യും ഇത് എന്റെ താക്കീതാണ്, ഞങ്ങൾ സ്വസ്ഥമായി ജീവിക്കുവാന് ബുധിമുട്ടു ഉണ്ടാക്കരുത്.
നിങ്ങൾ എത്രപേരുടെ ജീവിതത്തിൽ കയറി കളിക്കുന്നു എന്ന് ആലോചിക്കണം, നിങ്ങളുടെ കയ്യിലുള്ള വിത്ത് എന്റെ പറമ്പിൽ ഇറക്കല്ലേ ജീജ നിങ്ങൾക്കു ഒന്നും ആരെയും നല്ലതു പറയാനോ സഹായിക്കാനോ സാധിക്കില്ല, ഇതുപൊലെ ഉള്ള ആളുകൾ ആണ് എന്റെ ലൈഫ് തൊഴിലും നശിപ്പിച്ചത് ഞാൻ ഇല്ലാത്തപ്പോൾ ലൊക്കേഷനിലും സംഘടനയിലും ഇരുന്നു പറഞ്ഞു പറഞ്ഞു നശിപ്പിച്ചു കുഞ്ഞുങ്ങളുടെ ലൈഫ് നശിപ്പിക്കുവാനോ അവര് ജീവിച്ചോട്ടെ നല്ലോണം പിന്നെ ഞാൻ ബഹുമാനിക്കുന്ന ഒരു online channel ആണ് മലയാളി ലൈഫ് അവതരികെ കുറിച്ച് ഒന്നും പറയുന്നില്ല ജീജ സുരേന്ദ്രൻ നിർത്തിക്കോ കെട്ടോ ഇനി നിയമപരമായി പോകേണ്ടി വരും ഒരു സൈഡ് മാത്രമാണ് കെട്ടോ എന്തൊരു negative ആണ് ഇവര് അയ്യോ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…