ബ്രസീലിൽ വനിതാ റസിലിംഗ് താരത്തിനോട് അശ്ലീലം കാണിച്ച യുവാവിനെ താരം ഓടിച്ചിട്ട് തല്ലി ഇടിച്ചു വീഴ്ത്തി, ജോസി വിരിയ എന്ന താരത്തിനോടാണ് യുവാവ് അശ്ലീലം കാണിച്ചത്.
അൽപ്പ വസ്ത്രത്തിൽ എത്തിയ താരം ബീച്ചിൽ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ആണ് യുവാവ് അശ്ളീല ആഗ്യങ്ങൾ കാണിച്ചത്.
ആദ്യം ആംഗ്യങ്ങൾ കാണിച്ചപ്പോൾ വേറീന പ്രതികരിക്കാതെ ഇരുന്നപ്പോൾ കൂടുതൽ സന്തോഷവാൻ ആയ യുവാവ് താരത്തിന് മുന്നിൽ നിന്നും സ്വയംഭോഗം ചെയ്യുക ആയിരുന്നു. എന്നാൽ ഇതുകൂടി ആയപ്പോൾ നിയന്ത്രണം വിട്ട താരം യുവാവിനെ ഇടിക്കുക ആയിരുന്നു.
ഇടികൊണ്ട് നിലത്ത് വീണ യുവാവ് രക്ഷപ്പെടാൻ ശ്രമം നടത്തി എങ്കിലും പോലീസ് എത്തുന്നതുവരെ താരം ക്രൂരമായി യുവാവിനെ മര്ദിച്ചുകൊണ്ടേ ഇരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…