മലയാളി ആണെങ്കിലും സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകൾ ആണെങ്കിൽ കല്യാണി പ്രിയദർശൻ അഭിനയ ലോകത്തിലേക്ക് എത്തിയത് തെലുങ്ക് ചിത്രത്തിൽ കൂടി ആയിരുന്നു. 2017 പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
തുടർന്ന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറാൻ കല്യാണിക്ക് കഴിഞ്ഞു. തമിഴിൽ അഭിനയിച്ച മാനാട്, അതുപോലെ മലയാളത്തിൽ ദുൽഖറിന്റെ നായികയായി ചെയ്ത വരനെ ആവശ്യമുണ്ട്, പൃഥ്വിരാജ് മോഹൻലാൽ ചിത്രം ബ്രോ ഡാഡി, പ്രണവ് മോഹൻലാലിൻറെ നായിക ആയി എത്തിയ ഹൃദയം എന്നിങ്ങനെ അഭിനയിച്ച എല്ലാ ചിത്രങ്ങളും വലിയ വിജയങ്ങൾ തന്നെ ആയിരുന്നു.
ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രിയ സുഹൃത്തുക്കളെ കുറിച്ച് താരം മനസ്സ് തുറന്നത്. തന്റെ ചെറുപ്പ കാലം മുതൽ ഉള്ള സുഹൃത്തുക്കൾ കീർത്തി സുരേഷും അതുപോലെ പ്രണവ് മോഹൻലാലും ആണെന്ന് കല്യാണി പറയുന്നു. എന്നാൽ താൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും തനിക്ക് എന്തെങ്കിലും പ്രശ്നം തോന്നിയാലോ അല്ലെങ്കിൽ കുറച്ച് സമാധാനം ലഭിക്കാനോ വിളിക്കുന്നത് ഒരിക്കലും ഇവരെ രണ്ടുപേരെയും അല്ല എന്ന് കല്യാണി പറയുന്നു.
തന്തയെപോലെ പൊട്ടനാണ് മകൻ ഗോകുലും; രൂക്ഷമായ ഭാഷയിൽ കളിയാക്കി മോഡൽ രശ്മി ആർ നായർ..!!
താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
കീർത്തി സുരേഷും പ്രണവ് മോഹൻലാലും തന്റെ അടുത്ത സുഹൃത്തുക്കൾ ആണ്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും എനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നിയാൽ സമാധാനം കിട്ടാൻ ഏത് സമയത്തും ആദ്യം വിളിക്കാൻ തോന്നുന്നത് ദുൽഖർ സൽമാനെയാണ്. കല്യാണി പറയുന്നു.
ദുൽഖർ സൽമാന്റെ നായികയായി ആയിരുന്നു കല്യാണിയുടെ ആദ്യ മലയാളം ചിത്രം റിലീസ് ചെയ്യുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ പെയറായി എത്തിയത് കല്യാണി ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…