ബോളിവുഡ് സിനിമ ലോകത്തിലെ വിശേഷങ്ങളും അതുപോലെ വിവാദങ്ങളും അടക്കം നടക്കുന്ന വമ്പൻ ഷോ ആണ് കോഫി വിത്ത് കരൺ. ഒരു വിവാദ ഷോ ആയി ആണ് ഇതിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത് എങ്കിൽ കൂടിയും ബോളിവുഡ് സെലിബ്രിറ്റികൾ ഇതിൽ എന്നും എത്താറുമുണ്ട്.
സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ആണ് ഈ ഷോയുടെ അവതാരകൻ. ബോളിവുഡിൽ തീപിടിച്ച ചർച്ചകൾക്ക് വഴി വെക്കുന്ന തരത്തിലും മൂക്കിൽ വിരൽ വെക്കുന്ന തരത്തിലുമുള്ള വിവാദ പ്രസ്താവനകൾ ആണ് ഈ ഷോയിൽ കൂടി പുറത്തു വരാറുള്ളത്.
അതുകൊണ്ട് ഒക്കെ തന്നെ കൃത്യമായി ആളുകൾ കാത്തിരിക്കുന്ന ഷോ കൂടി ആണിത്. എന്നാൽ ബോളിവുഡിൽ കോളിളക്കം ഉണ്ടാക്കിയ ഒരു എപ്പിസോഡ് ആയിരുന്നു നടൻ ഫർദീൻ ഖാൻ എത്തിയ എപ്പിസോഡ്. ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ ആയ കരീന കപൂറിന്റെ നിതംബത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ ആയിരുന്നു വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.
കരീനക്കൊപ്പം മൂന്നോളം ചിത്രങ്ങളിൽ അഭിനയിക്കുകയും കരീനയുടെ അടുത്ത സുഹൃത്ത് കൂടി ആയിരുന്നു ഫർദീൻ. ഖുഷി, ദേവ്, ഫിദ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. തങ്ങൾ തമ്മിൽ മൂന്നു ചിത്രങ്ങൾ അഭിനയിച്ചു അടുത്ത സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും അവൾ അതി സുന്ദരി ആയി പലപ്പോഴും തോന്നിയിട്ടുണ്ട് എങ്കിൽ കൂടിയും കരീനയോട് ഒരിക്കലും പ്രണയം തോന്നിയിട്ടില്ല എന്ന് പറയുന്നു.
Image courtesy google
തനിക്ക് അവളിൽ ഏറ്റവും ഇഷ്ടമായി തോന്നിയത് അവളുടെ നിതംബങ്ങൾ ആണെന്നും അത് കാണുമ്പോൾ ഒരു ഹൃദയത്തിന്റെ ആകൃതി ഉള്ളതായി ആണ് തോന്നിയിട്ടുള്ളത് എന്നും ഫർദീൻ പറയുന്നു. എന്നാൽ പിന്നീട് കരീന ഇതേ ഷോയിൽ അതിഥി ആയി എത്തിയപ്പോൾ ഈ വിഷയത്തിന്റെ കുറിച്ച് ഫർദീൻ ഖാൻ പറഞ്ഞ ഈ വാക്കുകളെ കുറിച്ച് കരൺ ചോദിച്ചപ്പോൾ കരീന കൃത്യമായ മറുപടി നൽകുകയും ചെയ്തിരുന്നു.
ഞാൻ നിന്നെ കുറച്ചു കഴിഞ്ഞു പ്രശംസിക്കാം എന്നും എപ്പോൾ നിന്റെ ചന്തിക്കൊരു ചവിട്ട് തരാം എന്നും ആയിരുന്നു കരീനയുടെ മറുപടി. തന്റെ കുട്ടിക്കാലം മുതൽ അറിയുന്ന സുഹൃത്ത് ആണ് ഫർദീൻ. എന്നാൽ ചെറുപ്പം മുതൽ അറിയാമെങ്കിൽ കൂടിയും ഖുഷിയുടെ ലൊക്കേഷനിൽ വെച്ചാണ് ഞങ്ങൾ കൂടുതൽ അടുത്ത സുഹൃത്തുക്കൾ ആകുന്നത്. തീർത്തും വ്യത്യസ്തനായ ആൾ അവൻ. അവൻ പറയുന്ന അത്തരം കാര്യങ്ങൾ ഒന്നും തങ്ങളുടെ സൗഹൃദത്തെ ബാധിക്കില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…