അമ്മ വേഷങ്ങൾ കൊണ്ട് മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് കവിയൂർ പൊന്നമ്മ. അമ്പത് വര്ഷത്തിൽ ഏറെയായി സിനിമയിൽ തുടരുന്ന കവിയൂർ പൊന്നമ്മ, പ്രേം നസീർ ചിത്രങ്ങളിൽ തുടങ്ങി പൊന്നമ്മയുടെ യുവ കാലം തൊട്ടേ അമ്മ വേഷത്തിൽ അഭിനയിക്കുന്ന നടിയാണ്.
മലയാളത്തിലെ കരുത്തുറ്റ നടനായ ശങ്കരാടി ചേട്ടന്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എനിക്ക് പതിനാലു വയസ്സുള്ളപ്പോഴാണ് ശങ്കരാടി ചേട്ടന്‍ വിവാഹഭര്‍ത്യനയുമായി വന്നത്,ഞാന്‍ ശരിക്കും കരഞ്ഞു, ഒരു പ്രമുഖ സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് കവിയൂർ പൊന്നമ്മയുടെ വെളിപ്പെടുത്തൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…