മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാൻ ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണയില്ല; കാവ്യാ മാധവൻ..!!

വർഷങ്ങൾ ആയി മലയാള സിനിമയിൽ വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള നായികമാർ ആണ് മഞ്ജു വാര്യരും അതോടൊപ്പം കാവ്യാ മാധവനും. മഞ്ജു വാര്യർ ഇന്നും മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ ആയി നിൽക്കുമ്പോൾ കാവ്യാ മാധവൻ ഇപ്പോൾ അഭിനയ ലോകത്തിൽ ഇല്ല. മഞ്ജു ജയപ്രിയനായകൻ ദിലീപിന്റെ മുൻ ഭാര്യയും കാവ്യാ മാധവൻ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും ആണ്.

ദിലീപിന്റെ നായിക ആയി ആണ് രണ്ടു താരങ്ങളുടെയും അഭിനയ ലോകത്തിലെ തുടക്കം. എന്നാൽ ഇപ്പോൾ കാവ്യാ തന്റെ ആദ്യ വിവാഹത്തിന് മുന്നേ നൽകി വിവാഹത്തിൽ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ കാര്യങ്ങൾ തുറന്ന് പറയുന്നത്.

സിനിമയിൽ മഞ്ജു ചേച്ചി എത്തുന്നതിന് മുൻപേ ആർട്ടിസ്റ് എന്ന നിലയിൽ ഏറെ ഇഷ്ടമായിരുന്നുവെന്നും എന്നാൽ ഒരു സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും മഞ്ജു വാരിയറിന്റെ കടുത്ത ആരാധിക കൂടിയാണ് താനെന്നാണ് കാവ്യ പറയുന്നത്. മഞ്ജു ചേച്ചിയുമായി അടുത്ത ബന്ധമുണ്ടെന്നും ഫോണിൽ വിളിക്കാറുണ്ടെന്നും കാവ്യ പറയുന്നു.

വളരെ അപ്പൂർവമായി മാത്രമേ നേരിട്ട് കാണാറുള്ളു എന്നാലും പിറന്നാൾ സമയത്ത് വിഷ് ചെയ്യാൻ മറക്കില്ലന്നും കല്യാണം ഫങ്ങ്ഷൻ എന്നിവ വരുമ്പോഴാണ് നേരിട്ട് കാണാറുള്ളതെന്നും താരം പറയുന്നു. ഇതുവരെ തെറ്റിദ്ധാരണ തങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ലെന്നും അങ്ങനെ വല്ലോം ഉണ്ടായിരുന്നേൽ താൻ നേരത്തെ അറിഞ്ഞേനെയെന്നും കാവ്യ പറയുന്നു.

ആര്ടിസ്റ്റിന് ഉപരിയായി ചേച്ചിയെ പോലെയാണ് മഞ്ജുവെന്നും വിവാഹ ശേഷം അഭിനയം നിർത്തിയത് കൊണ്ട് ഇന്നും മഞ്ജു ചേച്ചിയെ എല്ലാവരും ഓർക്കുന്നു ഒരുപക്ഷേ തിരിച്ചു വന്നിരുന്നേൽ ഇ വില ലഭിക്കില്ലായിരുന്നുവെന്നും കാവ്യ അഭിപ്രായപ്പെടുന്നു. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് മഞ്ജു ചേച്ചി അതിനാലാണ് അഭിനയം നിർത്തിയത്. മഞ്ജു ചേച്ചി ഫോൺ വിളിക്കുമ്പോൾ സിനിമയെ പറ്റി സംസാരിക്കാറില്ലനും പകരം അമ്മയ്ക്കും അച്ഛനും സുഖമാണോ തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കാറുള്ളതെന്നും കാവ്യ പറയുന്നു.

ഭാവി വരനെ പറ്റി അഭിമുഖത്തിൽ കാവ്യയോട് ചോദിച്ചപ്പോൾ വരനെ സംബന്ധിച്ച് വലിയ സങ്കൽപ്പങ്ങളില്ലാന്നും സിനിമ മേഖലയിൽ നിന്നും കല്യാണം കഴിക്കുന്നത് റിസ്കാണെന്ന് കരുതിയാവും അമ്മയും അച്ഛനും തനിക്ക് വരനെ നോക്കിയില്ലന്നും സിനിമയിൽ നിന്നും വിവാഹം കഴിച്ച പലരും ബന്ധം പല കുഴപ്പങ്ങൾ കാരണം ബന്ധം പിരിയാറുണ്ടെന്നും ചിലർ മാത്രമാണ് പരസ്പരം മനസിലാക്കി മുന്നിട്ടു പോകുന്നതെന്നും താരം പറയുന്നു.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

3 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

4 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago