ദിലീപിനൊപ്പം സന്തോഷ കുടുംബ ജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയ നടിയായ കാവ്യ മാധവൻ ഇപ്പോൾ. ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം ആയിരുന്നു കാവ്യാ ദിലീപിനെ വിവാഹം കഴിക്കുന്നത്. ദിലീപിന്റെയും രണ്ടാം വിവാഹം ആണ്.
ദിലീപിന്റെ ഭാഗ്യനായിക ആയിരുന്ന കാവ്യ ജീവിതത്തിലും ഇപ്പോൾ ഭാഗ്യമായി മാറിക്കഴിഞ്ഞു.എന്നാൽ ആദ്യ കാലങ്ങളിൽ ഇവരെ കുറിച്ച് ഗോസിപ്പുകൾ എത്തിയപ്പോൾ ദിലീപ് സഹോദരനെ പോലെ ആയിരുന്നു എന്നാണു കാവ്യാ പറഞ്ഞിരുന്നത്.
എന്നാൽ ഇരുവരും വിവാഹിതർ ആയപ്പോൾ ഏറെ വിവാദങ്ങൾ ആണ് ഉണ്ടായത്. നിരവധി ആളുകൾ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അത്രസജീവമല്ലാത്ത ആളുകൾ ആണ് കാവ്യയും ദിലീപും. ഇവരുടെ വിവരങ്ങൾ കൂടുതലും പുറത്തു വരുന്നത് ഫാൻസ് പേജുകളിൽ കൂടിയാണ്.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത് മാധവന്റെ മേക്കപ്പില്ലാത്ത ചിത്രമാണ്. കാവ്യ മാധവൻ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. നടിയുടെ രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ നല്ല കമന്റുകളാണ് ലഭിക്കുന്നത്. ജീവിതത്തിൽ എപ്പോഴും ചിരിയുണ്ടാകട്ടെ എന്നാണ് ആരാധകർ പറയുന്നത്.
സിമ്പിൾ സ്റ്റൈലിഷ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കാവ്യ മാധവന്റെ മേക്കപ്പും ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. പൊതുവേദികളിലും സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. മേക്കപ്പ് പോലെ തന്നെ നടിയുടെ വസ്ത്രധാരണവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വളരെ സിമ്പിളായിട്ടുളള വസ്ത്രമാണ് നടി തിരഞ്ഞെടുക്കാറഉള്ളത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ കാവ്യയുടെ പേഴ്സണൽ മേക്കപ്പ്മാൻ. കാവ്യയെ വിവാഹത്തിന് മനോഹരമായ അണിയിച്ചൊരുക്കിയത് ഉണ്ണി ആയിരുന്നു. ഇന്നു നടിയുടെ ആ ലുക്ക് പ്രേക്ഷകരുടെഇടയിൽ ചർച്ചാ വിഷയമാണ്. കാവ്യ മാധവന്റെ സ്റ്റൈൽ ആരാധകർ ഫോളോ ചെയ്യാറുണ്ട്.
ബാലതാരമായി കരിയർ ആരംഭിച്ച കാവ്യ 2016 വരെ സിനിമയിൽ സജീവമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കുകയായിരുന്നു. 2106 ൽ പുറത്ത് ഇറങ്ങിയ അടൂരിന്റെ പിന്നേയും ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാവ്യ-ദിലീപ് ചിത്രമായിരുന്നു ഇത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…