ബോളിവുഡ് സിനിമകളിൽ നിന്നും മാറി തെന്നിന്ത്യൻ സിനിമ മേഖലയിലേക്ക് ചേക്കേറിയ താരം ആണ് ഖുശ്‌ബു സുന്ദർ. ഏറെ വിവാദങ്ങൾ വാരിക്കൂട്ടുന്ന താരം ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും തിരക്കുള്ള നായിക ആയിരുന്നു. തുടർന്ന് ക്യാരക്ടർ വേഷങ്ങൾ അടക്കം ഇന്നും ചെയ്യുന്ന ഖുശ്‌ബു സാമൂഹിക പ്രവർത്തകയും അതോടൊപ്പം അവതാരക കൂടി ആണ്.
ഒരുകാലത്ത് അൽപ്പ വസ്ത്ര വേഷങ്ങൾ വരെ ചെയ്തിട്ടുള്ള താരം ഇന്ന് അമിതമായി വണ്ണം കൂടി ഇരിക്കുകയാണ്. ഇതോടെ ആണ് താരം ലോക്ക് ഡൌൺ ആയതോടെ തടികുറക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയത്. എന്നാൽ താരത്തിന്റെ ചിത്രത്തിൽ പോസ്റ്റിന് അടിയിൽ വന്ന മോശം കംമെന്റിന്റെ ചൂടൻ മറുപടി തന്നെ ആണ് താരം നൽകിയത്.
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വർക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ സിനിമ മേഖലയിൽ അടക്കം നിരവധി പേരാണ് ചിത്രത്തിലെ ഖുശ്ബുവിന്റെ ഫ്ലെക്സിബിലിറ്റി പുകഴ്ത്തി കമ്മന്റുകളുമായി എത്തിയത്. അതിന്റെ ഇടയിൽ ഖുശ്ബുവിന്റെ കളിയാക്കി കൊണ്ടും ഒരാൾ കമന്റിട്ടിരുന്നു.
ചിത്രത്തിലെ ഖുശ്ബുവിനെ കണ്ടാൽ കുട്ടിയാനയെ പോലെയുണ്ട് എന്നാണ് ഇയാൾ കമന്റ് ചെയ്തത്. എന്നാൽ ഇയാൾക്ക് ചുട്ട മറുപടി കൊടുക്കാനും ഖുശ്‌ബു മറന്നില്ല നിന്റെ മുഖം കണ്ണാടിയിൽ കണ്ടിട്ടുണ്ടോ ഒരു പന്നിയെ പോലെയുണ്ട് നിന്നെ നല്ല രീതിയിലല്ല വളർത്തിയത് എന്നാണ് ഖുശ്‌ബു മറുപടി കൊടുത്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…