1991ൽ ആയിരുന്നു ചാര്മിള സിനിമയിലേക്ക് എത്തുന്നത്, ഒളിയാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് എത്തുന്നത്, തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആയി മുപതിയെട്ടോളം സിനിമകൾ ചെയ്തു.
ബാബു ആന്റണി – ചാർമിള അന്നത്തെ ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായി നിന്നു. എന്നാൽ ഒരു സമയത്ത് തകർന്ന് തരിപ്പണമായ ബാബു ആന്റണിയുമായി ഉള്ള പ്രണയത്തിലേക്ക് ചാർമിളക്ക് ആശ്വാസമായി എത്തിയ മുഖമായിരുന്നു കിഷോർ സത്യയുടേത്.
അടിവാരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അന്ന് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കിഷോർ സത്യയും ചാർമിളയും തമ്മിൽ പരിചയപ്പെടുന്നതും, പിന്നീട് 1995ൽ ഇരുവരും വിവാഹിതർ ആകുന്നതും.
എന്നാൽ 1999ൽ ഈ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയും ആയിരുന്നു, താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് നടന്‍ കിഷോര്‍ സത്യയെ ആണെന്നും തന്റെ ജീവിതം ഇല്ലാതാക്കിയത് അദ്ദേഹമാണെന്നുമുള്ള നടി ചാര്‍മ്മിള പിന്നീട് വെളിപ്പെടുത്തൽ നടത്തിയത്.
എന്നാൽ ഈ വെളിപ്പെടുത്തലിന് എതിരെയാണ് പിന്നീട് കിഷോർ സത്യ രംഗത്ത് എത്തിയത്, ചാര്‍മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ലെന്നും മരിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചതെന്നും കിഷോര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…