മലയാളത്തിലെ മറ്റൊരു പ്രിയ നടികൂടി അന്തരിച്ചു. ഏറെകാലമായി ചികിത്സയിൽ ആയിരുന്ന കോഴിക്കോട് ശാരദയാണ് അന്തരിച്ചത്. എഴുപത്തിയഞ്ചാം വയസിൽ ആയിരുന്നു താരത്തിന്റെ വിയോഗം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിട്ടയേർഡ് നേഴ്സിംഗ് അസിസ്റ്റന്റ് ആയിരുന്നു ശാരദ. 1979 ൽ അങ്കക്കുറി എന്ന ചിത്രത്തിൽ കൂടി ആണ് ശാരദ അഭിനയ ലോകത്തിലെക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
ദിലീപ് മഞ്ജു വാര്യർ മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സല്ലാപം എന്ന ചിത്രത്തിൽ മനോജ് കെ ജയന്റെ അമ്മവേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻ മാമ്പഴം , മമ്മൂട്ടിക്ക് ഒപ്പം കുട്ടിസ്രാങ്ക് എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…