സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവൻ. ഒരു വിരൽ തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏത് വിഷയങ്ങളും വാർത്തകൾ ആയും അല്ലാതെയുമെല്ലാം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.
സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽക്കുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതുഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ. അ
ത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ പ്രേക്ഷകർ അല്ലെങ്കിൽ വിമർശകർ എല്ലാം തന്നെ മറുപടിയുമായി എത്താറുണ്ട്. എന്നാൽ വിമർശനങ്ങൾ ചിലപ്പോൾ അതിർവരമ്പുകൾ കടന്നെന്ന് വരാം.
അതിന് വേറൊരു അർഥങ്ങൾ ദ്വയാർഥങ്ങൾ അല്ലെങ്കിൽ പച്ചക്ക് തന്നെ അ.ശ്ലീലം പറയുന്നതിലേക്ക് വളർന്നു ചില ആളുകളുടെ സംസ്കാരം എന്ന് വേണം പറയാൻ. അതിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിര്ന്ന ആളുകൾ വരെ ഉണ്ട് എന്നുള്ളത് വിരോദാഭാസവും സംസ്കാരവും തെളിയിക്കുന്നത് തന്നെ ആണ്.
എന്നാൽ ഇത്തരത്തിലുള്ള ചില കമെന്റുകൾ ചിലർ ചോദിച്ചു വാങ്ങുന്നത് ആണെന്നുള്ള ആക്ഷേപവുമുണ്ട്. പോസ്റ്റ് റീച്ചുകൾക്ക് വേണ്ടിയും വാർത്തകളിൽ ഇടം നേടാൻ വേണ്ടിയും എല്ലാം ഇത്തരത്തിലുള്ള പ്രൊമോഷൻ തന്ത്രങ്ങൾ ഇപ്പോൾ സുലഫമാണ് എന്ന് സാധാരണക്കാരും മനസിലാക്കി തുടങ്ങി എന്നുള്ളതാണ് സത്യം.
കഴിഞ്ഞ ദിവസം നടി കൃഷ്ണ പ്രഭ ഇട്ട ഡാൻസ് വീഡിയോ വൈറൽ ആയിരുന്നു. ആ പോസ്റ്റിൽ ഇട്ട കമെന്റും അതിന് കൃഷ്ണ പ്രഭ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണ പ്രഭ. മികച്ച അഭിനയത്രിക്ക് ഒപ്പം ക്ലാസ്സിക്കൽ ആൻഡ് പ്രൊഫെഷണൽ ഡാൻസർ കൂടി ആണ് കൃഷ്ണപ്രഭ.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.
2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി. മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടിയ ആൾ കൂടിയാണ് കൃഷ്ണ പ്രഭ.
സംസ്ഥാനതല യുവജനോത്സവം മത്സരങ്ങളിൽ നിരവധി അവാർഡുകൾ പ്രഭാ കരസ്ഥമാക്കി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. ഏഷ്യാനെറ്റ് ടിവി ചാനലിൽ ഒരു കോമഡി ഷോയുടെ ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും പ്രജോധുമായി അഭിനയിച്ചു.
ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം കൃഷ്ണപ്രഭ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കിടിലം വീഡിയോ പങ്കുവെച്ച് വൈറൽ ആണ് കൃഷ്ണപ്രഭ.
താരം പങ്കു വെച്ച പുത്തൻ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ആ വിഡിയോയിൽ കൃഷ്ണ പ്രഭയുടെ അടിവസ്ത്രം കാണാൻ കഴിയുന്നുണ്ട്. ഇതോടെ ആണ് ആരാധകൻ ഷഡ്ഢി എന്നുള്ള കമന്റ് ആയി എത്തിയത്.
കൃഷ്ണ പ്രഭ നൽകിയ മറുപടി , നീ ഇടാറില്ലേ , അതിശയം കണ്ടിട്ട് ചോദിച്ചതാണ്. തുടർന്ന് നന്ദിയുണ്ട് നിങ്ങളുടെ മറുപടി ലഭിച്ചതിൽ എന്നാണ് യുവാവ് വീണ്ടും കമന്റ് ചെയ്തത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…