Categories: Gossips

ഇപ്പോൾ പ്രായം 51; കൊറോണ കാലത്തിൽ വീണ്ടും വിവാഹ മോഹമുണ്ടായി; ലക്ഷ്മി ഗോപാലസ്വാമി..!!

ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ലക്ഷ്മി ഗോപാലസ്വാമി.

മലയാളി അല്ലെങ്കിൽ കൂടിയും താരം മലയാളത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നായിക ആയി തിളങ്ങിയിട്ടുള്ള താരം അമ്പത്തിയൊന്ന് വയസ്സ് ആയിട്ടും വിവാഹം കഴിച്ചട്ടില്ല. എന്നാൽ താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല.

തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്ന് ലക്ഷ്മി പറയുന്നു. 1970 ൽ ജനിച്ച ലക്ഷ്മി മികച്ച അഭിനേതാവിനൊപ്പം നർത്തകി കൂടിയാണ്. വിവാഹ സ്വപ്‌നങ്ങൾ തനിക്ക് ഒന്നും കൂട്ടായി ഉണ്ടായിട്ടുണ്ട്. എന്നാൽ ആ ഭാഗ്യം തന്റെ ജീവിതത്തിലേക്ക് വന്നില്ല.

വിവാഹം കഴിക്കാൻ വീണ്ടും തോന്നി എന്നാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ വീണ്ടും ലക്ഷ്മി പറയുന്നത്. അതിനുള്ള കാരണവും താരം പറയുന്നുണ്ട്. കൊറോണ കാലം ആയതോടെ തന്റെ തിരക്കുകൾ കുറഞ്ഞു ജീവിതം കുറിച്ച് പതുക്കെ ആയത് പോലെ..

ഒരു കംപാനിയൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിപോയി. പ്രകൃതി എന്തോ നമുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് അതിലൂടെ നമ്മൾ ജീവിക്കണം. ഈ ജീവിതത്തിൽ ഞാൻ ഹാപ്പി ആണ്. ചിലർ സ്നേഹത്തോടെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിക്കും. അപ്പോൾ ഒക്കെ ഞാൻ ഇത് ഇത്ര വലിയ കാര്യമാണോ എന്ന് ചിന്തിക്കും.

വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല. വിവാഹം കാണിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അത് നമ്മൾ തന്നെ നേരിടണം ഒന്നും മറ്റൊന്നിനേക്കാളൂം മികച്ചതാണ് എന്ന് തോന്നുന്നില്ല.

തനിക്ക് വിവാഹം എന്നാ കാര്യത്തിൽ യാതൊരു വിധ അലർജിയുമില്ല. തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്ന് ലക്ഷ്മി പറയുന്നു. എന്നാൽ താൻ അയാൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണെന്നും മികച്ച നർത്തകി കൂടി ആയ ലക്ഷ്മി പറയുന്നു.

എന്നാൽ അഭിനയത്തിന് മുകളിൽ തന്റെ ജീവിതത്തിൽ കുറച്ചേറെ ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ടാണ് തന്റെ വിവാഹം നടക്കാതെ ഇരുന്നത് എന്നായിരുന്നു താരം പറയുന്നത്. തനിക്ക് തന്നെ അറിയാത്ത മനസിലാക്കാൻ കഴിയാത്ത കുറെ കാരണങ്ങൾ അടക്കം ഉള്ളത് കൊണ്ടാണ് വിവാഹം നീണ്ട് പോയത് എന്നാണ് താരം പറയുന്നത്.

സിനിമക്ക് ഒപ്പം തന്നെ ജീവിതത്തിൽ പല ലക്ഷ്യങ്ങളുമായി ഞാൻ അലഞ്ഞപ്പോൾ അതിയായി തന്നോട് ഇഷ്ടം തോന്നി ഒരാൾ വരും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. ഇപ്പോൾ എല്ലാം ഒരു വിധിയായി കരുതുന്നു.

വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളിയെന്നുമുള്ളതാണ് അവരുടെ സങ്കല്‍പ്പം. അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് ലക്ഷ്മി പറയുന്നു.

ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം. ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.

എന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ അത്തരത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നുണ്ട്. ചിലർ വിവാഹം കഴിക്കാതെയും അല്ലെങ്കിൽ മക്കൾ ഉപേക്ഷിച്ചു പോയവരും ഉണ്ട് അതുകൊണ്ടു അതിൽ എനിക്ക് ആശങ്കയില്ല – ലക്ഷ്മി ഗോപാലസ്വാമി.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago