വില്ലൻ ആയും ഹാസ്യ നടനായുമെല്ലാം ബിഗ് സ്‌ക്രീനിൽ തുടങ്ങിയ ആൾ ആണ് മിഥുൻ. അതോടൊപ്പം തന്നെ ദുബായിൽ റേഡിയോ ജോക്കി കൂടിയാണ് മിഥുൻ.
2000 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് മിഥുൻ അഭിനയ ലോകത്തിൽ എത്തുന്നത്.
ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആണ് മിഥുൻ രമേശ് എന്ന താരത്തിന് ആരാധകർ കൂടിയത്.
മിഥുനും ഭാര്യ ലക്ഷ്‍മിയും ഒരുപോലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് നിൽക്കുന്നത്. നിരവധി പോസ്റ്റുകളും അത് പോലെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ ആയി ഇരുവരും എത്താറുണ്ട്.
ആരാധകരെ പോലെ വിമർശകരും നിരവധിയാണ് ലക്ഷ്മിക്ക്. അടുത്ത കാലത്ത് താരം ഒരു ഡ്രസ്സ് ഇട്ടതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. പെൺകുട്ടികൾ അല്പം നന്നായി സംസാരിച്ചു പോയാൽ ആളുകൾ കരുതുന്നത് മറ്റൊരു രീതിയിൽ ആണെന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ കഴിഞ്ഞ ദിവസം ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അതിന് താഴെ വളരെ അശ്ലീലമായ രീതിയിൽ ഒരാൾ കമൻറ് ചെയ്തിരുന്നു. മോശപ്പെട്ട കമന്റ് ആയിരുന്നു അത്. ആ സൈബർ ഞരമ്പന് ലക്ഷ്മി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
ചേച്ചി നൂൽബന്ധമില്ലാതെ ലൈവിൽ വരു ഏത് നാ..യിന്റെ മക്കൾ ആണ് ചേച്ചിയെ തുണി പഠിപ്പിക്കേണ്ടത് എന്ന് നമുക്ക് നോക്കാം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരാൾ കമൻറ് എത്തിയിരുന്നത്. ഇതിനു താഴെ വളരെ ചുട്ട മറുപടിയുമായി തന്നെ ലക്ഷ്മി വന്നു.
ലക്ഷ്മി പറഞ്ഞ മറുപടി ഇങ്ങനെയാണ്. ആഗ്രഹം കൊള്ളാം പക്ഷേ വീട്ടിൽ ഉള്ളവരോട് പറഞ്ഞു നോക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് എന്ന്. ലക്ഷ്മിയുടെ മറുപടിയും സോഷ്യൽ മീഡിയ മുഴുവൻ തരംഗമായിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…