Categories: Gossips

സുന്നത്ത് നടത്തിയാൽ മാത്രം മനുഷ്യനാവില്ലടാ; മുറിക്കേണ്ടത് അതല്ല; പേരുമാറ്റാൽ വിഷയത്തിലെ പ്രതികരണങ്ങളിൽ പൊട്ടിത്തെറിച്ച് ലക്ഷ്മി പ്രിയ..!!

വീണ്ടും വിവാദത്തിൽ കുടുങ്ങി ഇരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. തന്റെ മുസ്ലിം പേര് സബീന എന്നുള്ളത് മാറ്റി ലക്ഷ്മി പ്രിയ എന്ന് ഔഗ്യോഗികമായി ആക്കി എന്നുള്ളത് കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചത്.

നേരത്തെ താൻ ബിജിപി അനുഭാവി ആണെന്ന് താരം പലവട്ടം പറഞ്ഞിട്ടുണ്ട്. പതിനെട്ട് വർഷം മുസ്ലിം ആയി ജീവിച്ച താൻ പിന്നീട് 19 വർഷം ജീവിച്ചത് ലക്ഷ്മി പ്രിയ ആയിട്ട് ആയിരുന്നു എന്നും അതുപോലെ പേര് താൻ സ്വന്തമാക്കി എന്നുമാണ് താരം കുറിച്ചത്.

നിരവധി ആളുകൾ വിമർശനം ആയി എത്തിയപ്പോൾ പോസ്റ്റിന് താഴെയുള്ള കമ്മെന്റുകൾക്കും മറുപടിയുമായി താരമെത്തി. ഹിന്ദു ആയാലും മുസ്ലിം ആയാലും താൻ മനുഷ്യൻ ആയിരിക്കും എന്നും മതം ഏത് ആയാലും മനുഷ്യൻ നന്നായാൽ മതി എന്നുള്ള ശ്രീനാരായണ ഗുരു വചനം പറയുകയും ചെയ്തിരുന്നു താരം.

ഒമർ എന്ന യുവാവ് പോസ്റ്റിൽ ഇട്ട കമന്റ് ഇങ്ങനെ ആയിരുന്നു. ഇപ്പോൾ സിനിമ-സീരിയൽ ഒന്നുമില്ലാതെ അപ്പോൾ വർഗീയത കൊണ്ടുവന്നു ഇവിടെ മുസ്ലിം യിലേക്ക് വന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒന്നും പറയുന്നില്ല 80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്ന കാണുമ്പോ സഹതാപം മാത്രം നീ ഹിന്ദ് ആയെങ്കിൽഭയങ്കര മുസ്ലീങ്ങൾക്ക് ഒരു മൈരും ഇല്ല..

എന്നാൽ ഇത്തരത്തിൽ ഉള്ളൊരു കമന്റ് വന്നു എങ്കിൽ കൂടിയും അതിനു ചുട്ടമറുപടി തന്നെ നൽകി ലക്ഷ്മി. ആദ്യം നിന്റെ അച്ഛന്റെ ഫോട്ടോ വെച്ചുള്ള ഒരു പ്രൊഫൈൽ പിക്ക് ഇട് എന്നിട്ട് സംസാരിക്കാം എന്നായിരുന്നു ലക്ഷ്മി ആദ്യം കമന്റ് ചെയ്തത്. കൂടെ ഹിന്ദു ആയാലും മുസ്ലിം ആയാലും ആദ്യം മനുഷ്യൻ ആകാൻ കൂടി നോക്ക് എന്ന് ലക്ഷ്മി പ്രിയ കുറിച്ചു.

അതോടൊപ്പം നിന്റെ ഒക്കെ ഫോട്ടോ വെക്കേണ്ട കാലം കഴിഞ്ഞു. സുന്നത്ത് നടത്തിയാൽ മാത്രം മനുഷ്യൻ ആവില്ലടോ മുറിക്കേണ്ടത് നിന്റെ ഒക്കെ വിവരക്കേടിന്റെ അറ്റമാണ് ഓരോരോ ക്ഷുദ്ര ജീവികൾ എന്നാണ് താരം മറ്റൊരു കമന്റ് ആയി ഇട്ടത്.

ലക്ഷ്മി പ്രിയ പേര് മാറ്റിയതിനെ കുറിച്ച് ഇട്ട പോസ്റ്റ് ഇങ്ങനെ ആയിരുന്നു..

ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ശെരിക്കും ഞാൻ ലക്ഷ്മി പ്രിയ ആണ്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു. പത്തൊമ്പത് വർഷമായി ഞാൻ ലക്ഷ്മി പ്രിയയും.

ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.

കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ.

ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല. ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര് മതം ഒപ്പ് എന്നിവ ചേഞ്ച്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ കൊടുക്കുക.

ആ പേരും താൻ ഉപേക്ഷിച്ചു; പരിപൂർണ്ണ ഹിന്ദുവായ സന്തോഷത്തിൽ ലക്ഷ്മി പ്രിയ..!!

ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌ ബിന്നിൽ സോമസുന്ദരം ബിനിൽ ജി ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago