അടക്കാൻ കഴിയാത്ത ലൈംഗീക ആസക്തി, ഒരിക്കലും മാറ്റാൻ കഴിയാത്ത ഈ അസുഖത്തിന് അടിമയാണ്, ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫ്. അസുഖത്തിന്റെ പേര്, എൻകോപംസിങ് നിംഫോമണിയ. ഈ അസുഖത്തിന് അടിമയായ യുവതി, ദിനവും ആറോളം പുരുഷന്മാർക്ക് ഒപ്പം അന്തിയുറങ്ങുന്നത് എന്നാണ് യുവതി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു എഴുതിയ പുസ്തകത്തിൽ വെളിപ്പെടുത്തിയത്.
ജനിച്ച് പന്ത്രണ്ട് വയസുകൾ തികയുമ്പോൾ ആണ് തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് എന്നും അന്ന് മുതൽ, തനിക്ക് അടക്കാൻ കഴിയാത്ത ലൈംഗീക ആസക്തി ആണെന്നും ലോറി പറയുന്നു.
തനിക്ക് ഇപ്പോൾ 30 വയസ്സ് ആയി എന്നും ഇതിന് ഇടയിൽ ഇരുന്നൂറോളം പുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും പബ്ബിൽ നിന്നും അതുപോലെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരുമായി എല്ലാം നിരവധി തവണ ലൈംഗീക ബന്ധം താൻ പുലർത്തി ഇരുന്നു എന്നും യുവതി തന്റെ നോവലിൽ കുറിക്കുന്നത്.
തനിക്ക് ഒരു മകൻ പിറന്നതിന് പിന്നാലെ ആണ് മരുന്ന് കണ്ടു പിടിക്കാത്ത ഈ അസുഖത്തിന് പ്രതിവിധി കണ്ടെത്തണം എന്ന അതിയായ ആഗ്രഹം മനസിൽ ഉണ്ടാകുന്നത് എന്നും തുടർന്ന് നിരവധി തവണ കൗൺസീലിങ് നടത്തുകയും രോഗത്തിൽ നിന്നും മുക്തി നേടാൻ ശ്രമങ്ങൾ നടത്തിയത് എന്നും യുവതി പറയുന്നു.
ഇയാൻ എന്ന യുവാവിനെ പരിചയപ്പെട്ടു, തുടർന്ന് താൻ ആണ്കുട്ടിക്ക് ജന്മം നൽകി എന്നും എന്നാൽ, പിന്നീട് ഇയാനുമായുള്ള ബന്ധം തകർന്നതോടെയാണ് കഥകൾ എഴുതാൻ തുടങ്ങിയത് എന്നും ലോറി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…