മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം മികച്ച എഴുത്തുകാരിയും മോഡലും ഒക്കെയായി മലയാളി മനസുകളിൽ താരം എപ്പോഴുമുണ്ട്.
ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ലെന ഇപ്പോൾ ജീവിതത്തിൽ തന്റെ ഏറ്റവും വലിയ സന്തോഷത്തിനൊപ്പം നിൽക്കുകയാണ് എന്ന് വേണം പറയാൻ. ആദ്യ പ്രണയ വിവാഹം പരാജയമായി മാറിയതിന് ശേഷം താരം ഇപ്പോൾ രണ്ടാം വിവാഹം കഴിച്ചിരിക്കുകയാണ്.
ജനുവരി 17 ആയിരുന്നു വിവാഹം എങ്കിൽ കൂടിയും താരം ഇപ്പോൾ ആണ് അതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്. വ്യോമസേനാ ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് ലെനയുടെ ഭർത്താവ്. ഗഗൻയാൻ ബഹിരാകാശ യാത്ര സംഘത്തിലെ അംഗമായതിനു ശേഷം ആണ് ലെന ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ ലെന വിവാഹം ശേഷം നൽകിയ അഭിമുഖത്തിൽ ആണ് തന്റെ വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ തുറന്ന് പറഞ്ഞത്, തന്റെ ജീവിതത്തിലെയും സിനിമയിലെയും നേട്ടങ്ങളെ എക്കാലവും പിന്തുണച്ചിട്ടുള്ള ആളുകൾ ആണ് മലയാളികൾ. സ്വന്തം കുടുംബത്തിലെ അംഗത്തിന്റെ പോലെ ആണ് ആളുകൾ എന്നെ കണ്ടിട്ടുള്ളത്.
വിവാഹ ശേഷം നിരവധികൾ ആളുകൾ വിളിച്ച് ആശംസകൾ അറിയിച്ചതിന്റെ സന്തോഷവുമുണ്ട്. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നും ലെന പറയുന്നു
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…