മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ സഹ നടിയായി തിളങ്ങിയ നടിയാണ് മാല പാർവതി. അതോടൊപ്പം സ്ത്രീ പക്ഷ വിഷയങ്ങളിൽ ശബ്ദമുയർത്തുന്ന താരം ഇപ്പോൾ മകനും സംവിധായകനും ആയ അനന്ത കൃഷ്ണന്റെ ഞരമ്പൻ വൈകൃത സന്ദേശങ്ങൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥയാണ്.
സീമ വിനീത് എന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ആദ്യം ഇത്തരത്തിൽ ആരോപണം ആയി രംഗത്ത് വന്നത് എങ്കിൽ നിരവധി ആളുകൾ ആണ് ഇപ്പോൾ മോശം മെസേജുകളുടെ സ്ക്രീൻഷോട്ടുമായി രംഗത്ത് വന്നത്. മകൻ ചെയ്ത തെറ്റുകൾക്ക് മാല പാർവതി മാപ്പ് ചോദിച്ചു എങ്കിൽ കൂടിയും തുടർന്ന് വിഷയം ഇപ്പോൾ ഇപ്പോൾ കൂടുതൽ സങ്കീർണ്ണം ആയിക്കുകയാണ്.
സീമ വിനീത് കൂടാതെ നിരവധി ആളുകൾക്ക് ആണ് അനന്ത കൃഷ്ണൻ മെസേജ് അയച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആയ ജസ്ല മാടശ്ശേരി , രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ലസിത പാലക്കൽ , ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ , തുടങ്ങി നിരവധി ആളുകൾക്ക് മാല പാർവതിയുടെ മകൻ സന്ദേശം അയച്ചിട്ടുണ്ട്. അനന്ത കൃഷ്ണൻ മെസേജ് അയക്കാത്ത പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ ഉണ്ടോ എന്ന് ട്രോളന്മാർ അടക്കം ചോദിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…