14 കോടിയുടെ ആദ്യ ഷെഡ്യൂളിന് പൂർത്തിയാക്കിയതിന് ശേഷം മമാങ്കത്തിൽ നിന്നും സംവിധായകനെയും പുറത്താക്കിയെന്ന് റിപ്പോർട്ടുകൾ..!!

40 കോടി ബഡ്ജറ്റിൽ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന വമ്പൻ ചിത്രമാണ് മാമാങ്കം. ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ രണ്ട് ഷെഡ്യൂളുകൾ ഉപേക്ഷിച്ചു അടുത്ത വർഷം പുതിയ സംവിധായകനെ കണ്ടെത്തി ചിത്രം ആദ്യം മുതൽ ഷൂട്ട് ചെയ്യും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

1999 മുതല്‍ ഈ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധായകൻ. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്‍മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്യുകയും സ്ക്രിപ്റ്റ് 2010ല്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

പതിനാല് കോടി മുതൽ മുടക്കി ഷൂട്ട് ചെയ്ത ആദ്യ ഷെഡ്യൂൾ ഒഴുവാക്കിയാണ് വീണ്ടും ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വെളിപ്പെടുത്തതെയാണ് ചിത്രത്തിൽ നിന്നും യുവ നടൻ ധ്രുവീന് പുറത്താക്കിയത് വലിയ വിവാദം ആയിരുന്നു.

ഒന്നര വർഷത്തെ കഠിന അധ്വാനമാണ് ധ്രുവ് ചിത്രത്തിന് വേണ്ടി ശരീരം മെയ് വഴക്കം ഉണ്ടാക്കാൻ നടത്തിയത്, അത് പാഴായത്തിൽ ഏറെ വിഷമം ഉണ്ടന്ന് ധ്രുവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

നിർമാതാവും ധൃവും തമ്മിലുള്ള ഈഗോ പ്രശ്നം മൂലമാണ് ധ്രുവിനെ ചിത്രത്തിൽ പുറത്താക്കിയത് എന്ന് വാർത്തകളോട് സംവിധായകൻ സജീവ് പിള്ള പ്രതികരിച്ചത്, ചിത്രത്തിൽ അമിതമായ നിര്മാതിവിന്റെ കൈകടത്തൽ സംവിധായകനും നിർമാതാവും തമ്മിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ഉണ്ട്, ചിത്രം മലയാളത്തിലെ പ്രമുഖ സംവിധായകൻ സംവിധാനം ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേ സമയം ചിത്രം പൂർണ്ണമായും ഉപേക്ഷിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago