മലയാളികൾക്ക് സുപരിചിതയായ യുവനടിയാണ് മാളവിക സി മേനോൻ. 2012 ൽ പുറത്തിറങ്ങിയ നിന്ദ്രയാണ് മാളവിക ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് ഞാൻ മേരിക്കുട്ടി , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ 06 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് താരം. മലയാളത്തിൽ മോഹൻലാലിനൊപ്പം ആറാട്ട് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. കാലം മാറിയതോടെ താരങ്ങൾ കൂടുതലും സിനിമക്ക് ഒപ്പം തന്നെ സജീവമാണ് സോഷ്യൽ മീഡിയയിലും.
തങ്ങളുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരങ്ങൾ ഇപ്പോൾ പങ്കു വെക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ കൂടിയാണ്. താരങ്ങൾ അഭിനയലോകത്തിൽ ഇപ്പോൾ സജീവമായി നിൽക്കുന്നതിന് ഒപ്പം മോഡലിംഗ് രംഗത്തും അതുപോലെ കിടിലൻ ഫോട്ടോസുമായി വരാറുണ്ട്.
നടന്മാരെ അപേക്ഷിച്ചു നടിമാർ ആണ് കൂടുതലും സജീവമായി നിൽക്കുന്നത്. സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ നടിമാർക്ക് വലിയ താര പിന്തുണ ആണ് ഉള്ളത്. എന്നാൽ പിന്തുണ നൽകുന്നവർക്ക് ഇടയിൽ മോശം കമെന്റുകളും മറ്റും വരുന്നതും നടിമാർക്ക് തന്നെയാണ്. നടിമാരുടെ ചിത്രങ്ങളിൽ ഗ്ലാമർ കൂടുന്നതിന് അനുസരിച്ചു സധചാര വാദികൾ നടത്തുന്ന തെ.റിവിളികളും കൂടിക്കൂടി വന്നു.
ഒരുകാലത്തിൽ ഇത്തരത്തിൽ ഉള്ള കമന്റ് വരുമ്പോൾ സാധാരണ മറുപടികൾ ഒന്നും തന്നെ ഉണ്ടാകാറില്ല. എന്നാൽ താരങ്ങൾ എല്ലാവരും ഇൻസ്റ്റാഗ്രാമിൽ സജീവമായതോടെയാണ് കൃത്യമായ മറുപടികൾ നൽകി തുടങ്ങി താരങ്ങൾ.
ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ച മോശം കമന്റിന് കലക്കൻ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മാളവിക മേനോൻ. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു മാളവിക. ഇതിന്റെ കമന്റ് ബോക്‌സിലാണ് ഒരാൾ വിമർശനവുമായി എത്തിയത്. തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ…
തുണിയുരിഞ്ഞാൽ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകൾ ഉണ്ടാവും. പക്ഷെ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികൾ വളർന്ന് വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തിൽ ഇതെല്ലാം ആഭാസമല്ലേ? എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി പിന്നാലെ മാളവികയും എത്തുകയായിരുന്നു.
മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കാൻ എന്നായിരുന്നു മാളവിക നൽകിയ മറുപടി. അതേസമയം താരത്തിന്റെ ചിത്രങ്ങളെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…