മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാം പാർവതി ദമ്പതികളുടെ മകൻ അഭിനയ ലോകത്തിൽ ചെറുപ്പം മുതൽ ഉണ്ടെങ്കിൽ കൂടിയും മാളവിക എന്ന ചക്കിയെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ മോഡൽ ഫാഷൻ പരസ്യ അഭിനയ രംഗത്തിൽ മാളവികയും എത്തിയിരിക്കുകയാണ്.
അച്ഛൻ ജയറാമും മകൾ മാളവികയും ഒന്നിച്ചുള്ള ആദ്യ പരസ്യ ചിത്രം തന്നെ വമ്പൻ ഹിറ്റ് ആകുകയും ചെയ്തു. നിമിഷം നേരം കൊണ്ട് വൈറലായ വീഡിയോ വഴി കൂടുതൽ പുറത്തു വന്നത് ട്രോളുകൾ ആയിരുന്നു. എന്നാൽ ആ ട്രോളുകൾ താരം തന്നെ ഏറ്റെടുകയും ഷെയർ ചെയ്യുകയും ചെയ്തു. പരസ്യത്തിൽ എന്റെ ചക്കിയാ നിങ്ങളുടെ മാളവിക എന്ന് തുടങ്ങുന്ന പരസ്യ വാചകവും വമ്പൻ വിജയം ആയിരുന്നു.
ജയറാമിന് മകളുടെ കല്യാണ സ്വപ്‌നങ്ങൾ ആയിരുന്നു പരസ്യത്തിൽ ഉണ്ടായിരുന്നത്. ക്യാമറക്ക് മുന്നിൽ ആദ്യമായി അഭിനയവും ആയി എത്തിയ മാളവിക മികച്ച അഭിനയം ആണ് കാഴ്ചവെച്ചതും. ഇപ്പോൾ മറ്റൊരു വിവാഹ പരസ്യത്തിന്റെ ചിത്രം മാളവിക ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്തിരിക്കുകയാണ്.
എന്നാൽ വിവാഹിതയാകാൻ പോകുന്നു എന്ന് പറഞ്ഞവർക്ക് മറുപടിയും താരം ആ പോസ്റ്റിൽ കൂടി നൽകുന്നു.
‘ ഞാൻ വിവാഹം കഴിക്കുന്നില്ല ഇപ്പോൾ.. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ നോക്കൂ.. ഇപ്പോഴത്തെ മഹാമാരി കഴിഞ്ഞിട്ട് ‘ എന്നായിരുന്നു താരം ഫോട്ടോക്ക് ഒപ്പം കുറിച്ചത്. എന്തായാലും ഈ ഫോട്ടോയിലും നിരവധി കമെന്റുകൾ ട്രോളുകൾ ആരാധകർ പറയുന്നുണ്ട്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…