തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത്. എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി.
ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു.
തുടർന്നാണ് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത് . പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു. രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള താരമാണ് ശ്വേതാ മേനോൻ.
ഇപ്പോഴിതാ താരം നടത്തിയ വെളിപ്പെടുത്തൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ ഹോട്ടലുകളിൽ റൂം എടുത്താൽ ഇത് ചെയ്തിരിക്കും എന്നാണ് ശ്വേതാ മേനോൻ പറയുന്നത്.
ഹോട്ടലിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് നമ്മൾക്ക് വേണ്ടിയാണ്. നമ്മൾ അത് പൂർണ്ണമായും ഉപയോഗിക്കണം എന്നാണ് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
“സിനിമയിൽ എത്തിയ സമയത്ത് ഹോട്ടലുകളിൽ നിന്നും ഷാമ്പുവും ക്രീമുകളും താൻ മോഷ്ടിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നല്ല സാധനങ്ങൾ കിട്ടിയിട്ടുണ്ട്. എനിക്ക് പറയാനുള്ളത് എല്ലാവരും ഇത് ചെയ്യണം എന്നാണ്. അതെല്ലാം വെച്ചിരിക്കുന്നത് നമുക്ക് വേണ്ടിയാണല്ലോ. നമ്മൾ അതിനു കൂടി ചേർത്തുള്ള പണം അല്ലേ കൊടുക്കുന്നത്.
താൻ സാധാരണയായി മോഷ്ടിക്കാറുള്ളത് ക്രീമുകൾ ഷാംപൂ കണ്ടീഷണർ എന്നിവയാണ്. ഞാനൊരു ഹോട്ടലിൽ നിന്നും ഇവയെ ഒന്നും എടുത്തിട്ടില്ല എങ്കിൽ അത് മോശമാണ് എന്നുള്ളതാണ് അർത്ഥം. ശ്വേതാ മേനോൻ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…