Categories: Gossips

ആദ്യദിനം തന്നെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടി ഭയന്നോടിയ കഥ പറഞ്ഞു ജയറാം..!!

മലയാള സിനിമയിലെ നിത്യ ഹരിത നായകൻ ആണ് മമ്മൂട്ടി. മികച്ച ചിത്രങ്ങൾക്ക് ഒപ്പം കയ്യടി നേടിയ ഒട്ടേറെ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച താരം ആണ് മമ്മൂട്ടി. മമ്മൂട്ടി മൃഗയ ലൊക്കേഷനിൽ നിന്നും ആദ്യ ദിനം തന്നെ ഓടിയ കഥയാണ് ജയറാം വെളിപ്പെടുത്തൽ നടത്തിയത്.

ജയറാം പറയുന്നത് ഇങ്ങനെ കോഴിക്കോട് വെച്ചാണ് സംഭവം ഉണ്ടാകുന്നത്. അന്നു എനിക്ക് അവിടെ ഷൂട്ടിംഗ് ഉണ്ട്. മഹാറാണി ഹോട്ടലിന്റെ അവിടെ നിക്കുമ്പോൾ ആണ് മമ്മൂക്ക മൃഗയ ലൊക്കേഷനിൽ എത്തുന്നത്. പുലിയും ആയുള്ള സീൻ ആണ്. പുലി എങ്ങനെ ഉണ്ടെന്നു അറിയാൻ ആണ് മമ്മൂക്ക എത്തിയിരിക്കുന്നത്.

ഗോവിന്ദരാജ് മമ്മൂക്കയോട് പാവം പുലിയാണ്. ഒന്നും ചെയ്യില്ല റാണി എന്നാണ് പേര് എന്നും പറയുന്നു. എന്നാൽ ഇത്രയും എല്ലാം പറയുമ്പോഴും പുലി എന്തിനെയോ അകലെ നിന്ന് ശ്രദ്ധിക്കുന്നുണ്ട്. കുറെ നേരം കഴിഞ്ഞിട്ടും സംഭവം എന്താണ് എന്ന് ആർക്കും മനസിലായില്ല. ഒരു ആടിനെ അവിടെ കൊണ്ട് വന്നു കെട്ടിയിട്ടുണ്ട്. അഞ്ചു ദിവസം ആയി പുലി പട്ടിണിയിൽ ആണ്.

ഷൂട്ട് ചെയ്യാൻ ഉള്ളത് പുലി ആടിനെ പിടിക്കുന്ന സീൻ ആണ്. അത് വ്യക്തമായി കിട്ടാൻ ആണ്. മമ്മൂക്ക ചോദിച്ചു ഒന്നും ചെയ്യില്ലല്ലോ എങ്കിൽ ഒരു കാര്യം ചെയ്യ് മമ്മൂക്ക മാറി നിന്നിട്ട് പറഞ്ഞു ഒന്ന് അഴിച്ചു വിട് ഞാൻ ഒന്ന് നോക്കട്ടെ. ഗോവിന്ദരാജ് കൂട് അഴിച്ചു. പുലി ആരെയും നോക്കാതെ ആടിന്റെ അടുത്തേക്ക് പോയി. ഒറ്റ അടിക്ക് ആടിനെ രണ്ട് പീസ് ആക്കി. കൂട്ടിലേക്ക് നടന്നു പോയി. മമ്മൂക്ക എന്റെ പട്ടി അഭിനയിക്കും എന്ന് പറഞ്ഞു ഒറ്റ പോക്കാ. – ജയറാം പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago