കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടിയെ അപമാനിച്ച് കോണ്ഗ്രസ്സ് നേതാവ് നൗഷാദ് അലിക്ക് എതിരെ ഒരു വിഭാഗം ആളുകൾ രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രതിഷേധക്കാര്‍ നോ വോട്ട് ഫോര്‍ യുഡിഎഫ് എന്ന ഹാഷ് ടാഗില്‍ ക്യാംപെയിനും പ്രചരിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. നടപടിയെടുക്കാൻ യു ഡി എഫ് തയ്യാറായില്ലെങ്കിൽ തെരഞ്ഞെടുപ്പിന് വോട്ട് ചോദിച്ച് വരുമ്പോൾ കണ്ണിൽ മുളക് പൊളി ഇടുമെന്നും ഇവർ പറയുന്നു.
നൗഷാദിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത് വരെ വോട്ട് ചോദിച്ച് ഒരു കോണ്ഗ്രസ്സ് പ്രവർത്തകനും വീട്ടിലേക്ക് വരണ്ട എന്നും വന്നാൽ മുളക്പൊടി എറിയും എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…