മലയാള സിനിമയിൽ ഇന്ന് ഏറ്റവും മികച്ച വേഷങ്ങൾ ചെയ്യുന്ന നടൻ ആണ് മമ്മൂട്ടി. എന്നാൽ മമ്മൂട്ടിയുടെ നാക്കിൽ ഗുളികൻ കയറിയതോടെ വിവാദങ്ങൾ പനപോലെ പോലെ വളർന്നത്.
മലയാളത്തിൽ ഇന്ന് ഏറ്റവും മികച്ച വേഷങ്ങൾ ചെയ്യുന്ന താരം ആയി മമ്മൂട്ടി മാറിയപ്പോൾ വിജയങ്ങൾ മാത്രമാണ് 2022 ൽ മമ്മൂട്ടിയുടെ ലിസ്റ്റിൽ ഉള്ളത്. ഭീഷ്മയും സിബിഐ 5 ഉം രോഷക്കും എല്ലാം വിജയം നേടിയതിന് ഒപ്പം പുഴുവിൽ കൂടിയും ഒപ്പം നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ കൂടി എല്ലാം നിരൂപണ ശ്രദ്ധ നേടി എടുക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞു എന്നുള്ളതാണ് വാസ്തവം.
ഇപ്പോൾ മമ്മൂട്ടി സംവിധായകൻ ജൂഡ് ആന്റണിയുടെ തലയിൽ മുടിയില്ല എന്ന് പറഞ്ഞത് ആണ് വിവാദം ആയത്. അവസാനം മമ്മൂട്ടി തന്റെ തെറ്റ് തിരുത്തുകയും തനിക്ക് മാപ്പ് തരണം എന്നും ഇനി തന്റെ കരിയറിൽ ഒരിക്കൽ പോലും ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കാതെ നോക്കാം എന്നും ഉള്ള കുറ്റ സമ്മതം ആണ് മാമൂട്ടി നടത്തിയത്.
എന്നാൽ ഇതാണ് മമ്മൂട്ടി എന്നും ഇതാണ് ഇടത് പക്ഷ രാഷ്ട്രീയം എന്നും എല്ലാം ആയിരുന്നു മമ്മൂട്ടിയുടെ ക്ഷമാപണം നടത്തിയതിനെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയുടെ ക്ഷമാപണം നടത്തിയ പോസ്റ്റ് ഇങ്ങനെ..
പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…