Categories: Gossips

23വയസുള്ള പൊടിച്ചെക്കൻ ഫുക്രുനോട് എന്ത് തോന്നാൻ; എനിക്കൊത്ത പ്രദീപേട്ടനും മറ്റും ഉണ്ടായിരുന്നില്ലേ; മഞ്ജു സുനിച്ചൻ ബിഗ് ബോസ് കെട്ടിപ്പിടുത്തത്തെ കുറിച്ച്..!!

മലയാളത്തിൽ വ്യാജ വാർത്തകൾക്കും ഗോസ്സിപ്പുകൾക്കും പഞ്ഞമില്ലാത്ത കാലമാണ്. ബിഗ് ബോസ് പോലെയുള്ള റിയാലിറ്റി ഷോയിൽ ആരെടെങ്കിലും അടുപ്പം കാട്ടിയാൽ അത് അടുപ്പവും പ്രണയവുമാണ് എന്നുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകാരും ഉണ്ട്. അത്തരത്തിൽ ബിഗ് ബോസ് ഷോയുടെ രണ്ടാം സീസണിൽ പങ്കെടുത്തു ഏറെ വിവാദങ്ങളിൽ കുടുങ്ങിയയാൾ ആണ് മഞ്ജു സുനിച്ചേൻ.

ഭർത്താവ് ആയി വേര്പിരിയുകയാണ് എന്നും ഫുക്രൂവുമായി മറ്റൊരു രീതിയിലുള്ള ബന്ധം ഉണ്ടെന്നും വാർത്തകൾ ഉണ്ടായി. ഇത്തരം വിഷയങ്ങൾ വരുമ്പോൾ കൃത്യമായ മറുപടി നൽകുന്ന ആൾ കൂടി ആണ് മഞ്ജു. ഇപ്പോൾ വീണ്ടും തന്നെയും ഫുക്രുവിനെയും ചേർത്തുള്ള വിവാദങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് മഞ്ജു സുനിച്ചൻ.

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആയിരുന്നു. ഏത് വിഷയത്തിൽ ഉം തന്റേതായ മറുപടികൾ നൽകാൻ കഴിവുള്ള ആൾ കൂടി ആണ് മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ. ബിഗ് ബോസ് കഴിഞ്ഞതോടെ ഏറെ വിമർശകരെ വാങ്ങി കൂട്ടിയ മഞ്ജു. ഫുക്രു വിവാദത്തിൽ മഞ്ജു സുനിച്ചൻ നൽകിയ മറുപടി ഇങ്ങനെ..

ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഏറെ മിസ് ചെയ്തത് മകൻ ബെർണാച്ചനെയാണ്. എന്റെ മകനെ പോലെ കുസൃതി കളിച്ച്‌ നടക്കുന്ന ആളായിരുന്നു ഫുക്രു. മകനെ പോലെ കണ്ടിട്ടുള്ള ആ പയ്യന്റെ പേരിൽ വന്ന വാർത്തകൾ തന്നെ ഞെട്ടിച്ചു. ബിഗ് ബോസിൽ നിങ്ങൾ കണ്ട പൊട്ടിത്തെറികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഇത് ഇങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്ന് എനിക്ക് അറിയില്ല എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത്. അതിൽ ഒരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളതുകൊണ്ടാവും. ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ അത് ഈ പൊടിക്കൊച്ചിനോട് തോന്നുമോ.

അവന് പത്തിരുപത്തിമൂന്ന് വയസേ ഉള്ളൂ. എനിക്ക് ഇപ്പോൾ 39 വയസായി. അവിടെ എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്. ഷാജി ചേട്ടനുണ്ട്. അവരോട് ഒന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ പൊടിക്കൊച്ചിനോട് തോന്നാനുള്ളത്?’ മഞ്ജു ചോദിക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago