ഈ മാസത്തെ എങ്കിലും ബഹുമാനിക്ക്; മഷൂറയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് തെറിവിളിയുമായി സദാചാര ആങ്ങളമാർ..!!

ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിൽ കൂടി നിരവധി ആളുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരാളാണ് ബഷീർ ബഷി. ബിഗ് ബോസ് മലയാളം സീസൺ 1 എത്തിയ ആദ്യ ദിനം തന്നെ ഏറെ ശ്രദ്ധ നേടിയെടുക്കാൻ ഈ കൊച്ചിക്കാരൻ ഫ്രീക്കന് കഴിഞ്ഞു. കാരണം എന്തെന്നാൽ രണ്ടു ഭാര്യമാർ തന്നെ.

അവരോടൊപ്പം ഒന്നിച്ചുള്ള ജീവിതവും. ആദ്യ ഭാര്യയുടെ പൂർണ്ണ സമ്മതത്തോടെ ആണ് രണ്ടാം ഭാര്യയെ വിവാഹം കഴിച്ചത് എന്നായിരുന്നു അന്ന് ബഷീർ സഹ മത്സരാർത്ഥികളോട് പറഞ്ഞത്. ആദ്യ ഭാര്യ സുഹാനയും രണ്ടു മക്കളും രണ്ടാം ഭാര്യ മഷൂറക്കും ഒപ്പം ആണ് ബഷീർ താമസിക്കുന്നത്. രണ്ടു ഭാര്യമാർക്ക് ഒപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ബഷീർ എന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്.

ലോക്ക് ഡൌൺ സമയത് വീട്ടിൽ എല്ലാവരെയും പോലെ ഇവരും ലോക്ക് ആണ്. എങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇവർ. പുത്തൻ ചിത്രങ്ങൾ വിഡിയോകൾ എന്നിവ ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട്. എന്നാൽ മശൂറയുടെ പുതിയ ചിത്രങ്ങൾക്ക് വിമർശനവുമായി സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്.

അൽപ്പം മോഡേൺ ലുക്കിൽ ഉള്ള ചിത്രങ്ങൾക്ക് ആണ് മഷൂറ വിമർശങ്ങൾ വാങ്ങി കൂട്ടുന്നത്. ഇത് റമദാൻ മാസം ആണ് അതിനെ എങ്കിലും ബഹുമാനിക്കൂ എന്നും സൂപ്പർ ആണ് പടച്ചോൻ നിനക്ക് സൗന്ദര്യം തന്നിട്ടുണ്ട് എങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഉള്ളതല്ല.

നിന്റെ സൗന്ദര്യം നിന്റ ഭർത്താവിന് മുന്നിൽ കാണിക്കാൻ ഉള്ളതാണ് മഹാനായ മുത്ത് നബി പറഞ്ഞത് മറക്കണ്ട. നരകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ആണെന്നും ചില ആളുകൾ പറയുന്നുണ്ട്. വിമർശനങ്ങൾ നിരവധി വരുന്നുണ്ട് എങ്കിൽ ഇതുവരെ പ്രതികരണം ഒന്നും വന്നിട്ടില്ല.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago