Categories: Gossips

കാവ്യക്കൊപ്പം കൈപിടിച്ച് ഒരേ വേഷത്തിൽ വിവാഹത്തിനെത്തി മീനാക്ഷി; ഇവർ തമ്മിലുള്ള സ്നേഹ ബന്ധം കാണുമ്പോൾ തകർന്ന് പോകും ചിലർ..!!

കാലങ്ങൾ ആയി മലയാളികൾ എന്നും വിശേഷങ്ങൾ അറിയാൻ കൊതിക്കുന്ന കുടുംബം ആണ് ദിലീപിന്റേത്. ജനപ്രിയ നായകനായി മലയാളി മനസുകളിൽ ദിലീപ് കുടിയിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.

ദിലീപിന്റെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്റെ നാലുകൾ ആണ് ഇപ്പോൾ. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും പ്രിയ സുഹൃത്തുമായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായി ദിലീപ് നായകനായി എത്തുകയാണ്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ കൂടി നീണ്ട 6 വർഷങ്ങൾക്ക് ശേഷം ദിലീപ് വീണ്ടും കോമഡി വേഷം ചെയ്യുന്നത്. വേഷപ്പകർച്ചകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ കയ്യടി നേടാൻ ദിലീപിനോളം മറ്റാർക്കും മലയാള സിനിമയിൽ കഴിയില്ല എന്നുള്ളതാണ് സത്യം.

ദിലീപിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ് ഭാര്യ കാവ്യയെയും അതുപോലെ മക്കൾ ആയ മീനാക്ഷിയെയും മഹാലക്ഷ്മിയെയും. ഇവരുടെ എല്ലാം വിശേഷങ്ങൾ മലയാളികൾക്ക് അറിയാൻ വലിയ ഇഷ്ടമാണ്.

ഇപ്പോഴിതാ ഒരേ വേദിയിൽ ഒന്നിച്ചു വന്നിരിക്കുകയാണ് മഞ്ജു ദിലീപ് ദമ്പതികളുടെ മകൾ മീനാക്ഷിയും കാവ്യാ മാധവനും. കാവ്യയുടെ കൈപിടിച്ച് മീനാക്ഷി വിവാഹ വേദിയിൽ എത്തിയപ്പോൾ കണ്ടു നിന്നവരെല്ലാം അത് നോക്കി നിന്നു പോയി. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

മീനാക്ഷിക്കൊപ്പം കാവ്യയെ കാണുമ്പോൾ അത് രണ്ടാനമ്മ ആണെന്ന് പറയാനേ പറ്റില്ല എന്നാണ് സോഷ്യൽ മീഡിയ ആരാധകർ പറയുന്നത്. അതീവ സുന്ദരികളായാണ് കാവ്യയും മീനാക്ഷിയും ചടങ്ങിനെത്തിയത്.

കേശു സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നത് കൊണ്ടാണ് ദിലീപിന് വിവാഹച്ചടങ്ങിന് എത്താൻ പറ്റാതിരുന്നത്. എന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡി തന്നെയാണ് ദിലീപും കാവ്യയും.

ഇരുവരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ ഇഷ്ടമായിരുന്നു. ആ ഒരു ചേർച്ച തന്നെയാണ് ഇപ്പോൾ ജീവിതത്തതിൽ ഇരുവരെയും ഒന്നിച്ചു കാണുമ്പോൾ പ്രേക്ഷകർക്ക് ഫീൽ ചെയ്യാറുള്ളത്.

സിനിമയിൽ നിന്നും മാറിനിൽക്കുന്ന കാവ്യയെ മലയാളം സിനിമ ശരിക്കും മിസ് ചെയ്യുന്നു എന്നതാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago