തന്റെ വിജയങ്ങൾക്ക് കാരണം ആദ്യഭാര്യ മീര വാസുദേവ്; വിവാഹം മോചനം നേടാൻ കാരണം ഇതാണ്; ജോൺ കൊക്കൻ..!!

39,225

സാർപ്പാട്ട പരമ്പരയ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ കൂടി ശ്രദ്ധ നേടിയ താരം ജോൺ കൊക്കൻ. മലയാളി ആയ ജോൺ കൊക്കന് എന്നാൽ മലയാള സിനിമകളിൽ നിന്നും വലിയ അവഗണകൾ നേരിടേണ്ടി വന്നു എന്ന് താരം പറയുന്നു.

തന്നിലെ നടന് ഒരു അവസരം തന്നത് പാ രഞ്ജിത് ആണെന്ന് ജോൺ പറയുന്നു. ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഠിനമായ പരിശ്രമങ്ങൾ വേണ്ടി വരും. അവഗണകൾ നേരിടേണ്ടി വരും. അത്തരത്തിൽ ഉള്ള ഒട്ടേറെ വേദനകൾ വന്നിട്ടുണ്ട് ജോൺ കൊക്കന്റെ അഭിനയ ജീവിതത്തിൽ.

Meera vasudev hot

മലയാളത്തിൽ ഒരുകാലത്തിൽ തിളങ്ങി നിന്ന മീര വാസുദേവിന്റെ രണ്ടാം വിവാഹം ജോൺ കൊക്കാനുമായി ആയിരുന്നു. തുടർന്ന് ഇവരുവരും വിവാഹ മോചനം നേടുകയും ചെയ്തു. ആര്യ എന്ന നടന്റെ കരിയറിൽ ഏറ്റവും മികച്ച വേഷമായിരുന്നു പ രഞ്ജിത് കബാലി , കാല എന്നി ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സർപ്പട്ടൈ പരമ്പര.

ആമസോൺ പ്രൈമിൽ കൂടിയായിരുന്നു സിനിമ റിലീസ് ചെയ്തത്. വമ്പൻ താരനിര ഉണ്ടായ ചിത്രത്തിൽ ആര്യക്കൊപ്പം പശുപതി , ദുഷാര വിജയൻ , ജോൺ കൊക്കൻ , ജോൺ വിജയ് , സബീർ കല്ലറക്കൽ , അനുപമ കുമാർ , സഞ്ജന നടരാജൻ , കലൈയരശൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

Meera vasudev hot

ഇടിയപ്പ പരമ്പരയും സർപ്പട്ട പരമ്പരയും തമ്മിൽ ഉള്ള വർഷങ്ങൾ ആയി ഉള്ള വഴക്കും മത്സരവും ആണ് ചിത്രം പറയുന്നത്. അതിൽ ഇടിയപ്പ പരമ്പരയിലെ ഏറ്റവും മികച്ച ബോക്സിർ ആയി ആണ് ജോൺ കൊക്കൻ അവതരിപ്പിക്കുന്ന വെമ്പുലി എന്ന കഥാപാത്രം. ചിത്രത്തിൽ കൂടി മികച്ച പ്രതികരണം ആണ് ജോൺ കൊക്കന് ലഭിക്കുന്നത്.

ജോൺ കൊക്കൻ തന്റെ അഭിനയ മോഹവുമായി നടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി എങ്കിൽ കൂടിയും ഇന്നാണ് താരത്തിന് കലാരംഗത്ത് നിന്നും നേരിട്ട വേദനകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അഭിനയ ജീവിതത്തിൽ തനിക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ കാരണം ആയത് മുൻഭാര്യ മീര വാസുദേവ് ആണെന്ന് കൊക്കൻ പറയുന്നു.

John kokkan

2012 ൽ ആണ് ജോൺ കൊക്കൻ മീരയെ വിവാഹം കഴിക്കുന്നത്. മീരയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. എന്നാൽ 4 വർഷങ്ങൾക്ക് ശേഷം ഇരുവരും 2016 ൽ വിവാഹ മോചനം നേടി. ഞങ്ങൾ തമ്മിൽ വിവാഹ മോചനം നേടാനുള്ള കാരണം തികച്ചും വ്യക്തിപരമാണ്.

എന്റെ സിനിമ ജീവിതത്തിൽ ഉള്ള വളർച്ചയിൽ മീരക്കും പങ്കുണ്ട്. തന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നയാൾ ആണ് മീര. തങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ കാണുകയും സിനിമ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അതെല്ലാം എന്റെ സിനിമ വളർച്ചയ്ക്ക് കാരണം ആയിട്ടുണ്ട്.

John kokkan

മീര അഭിനയിക്കുന്ന കുടുംബ വിളക്ക് സൂപ്പർ ഹിറ്റ് സീരിയൽ ആണ്. അതുകാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. അവരുടെ കരിയർ ഇനിയും വളരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

തന്റെ വിജയത്തിൽ മീരയ്ക്ക് വലിയ സന്തോഷം ഉണ്ടാകുമെന്നും ജോൺ കൊക്കൻ പറയുന്നു. തങ്ങൾക്ക് അരിഹ ജോൺ എന്ന മകനുണ്ട്. എത്രയൊക്കെ തിരക്കിൽ ആയാലും ആഴ്ചയിൽ ഒരുദിവസം എങ്കിലും വിളിക്കാൻ സമയം കണ്ടെത്തുമെന്നും ജോൺ കൊക്കൻ പറയുന്നു.

Read More..

മോഹൻലാൽ ചിത്രത്തിൽ നിന്നും ഒഴുവാക്കി; പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചിട്ടും പ്രതിഫലം തന്നില്ല; മലയാള സിനിമയിൽ നിന്നും ലഭിച്ച അവഗണകളെ കുറിച്ച് സാർപ്പട്ട വില്ലൻ ജോൺ കൊക്കൻ..!!

രണ്ടു പേരെ വിവാഹം കഴിച്ചിട്ടും ഭാര്യയായി കൊതിച്ചത് കിട്ടിയില്ല; മീര വാസുദേവ്..!!

പലർക്കും വഴങ്ങി കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല; മീര വാസുദേവൻ..!!

You might also like