ചിരഞ്ജീവി സർജയുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് കന്നഡ സിനിമ ലോകം. 39 വയസ്സ് മാത്രം ഉള്ള സർജ ഹാർട്ട് അറ്റാക്ക് മൂലം ആണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത വിയോഗം ഉണ്ടായത്. ഇതിൽ ഏറെ ദുഃഖം നിറഞ്ഞ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘനാ രാജ് നാല് മാസം ഗർഭിണി ആണെന്ന് ഉള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
വീട്ടിൽ കുഞ്ഞതിഥി എത്തുന്നത് ആഘോഷിക്കാൻ ഇരിക്കുമ്പോൾ ആണ് ഈ ദുർവിധി ഉണ്ടാകുന്നത്. ഭർത്താവിന്റെ വിയോഗത്തിൽ വിറങ്ങലിച്ച മേഘനയുടെ മുഖം വേദനയോടെ ആണ് പ്രിയപ്പട്ടവരും ആരാധകരും കണ്ടത്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ അനുജനും നടനുമായ ധ്രുവ് സർജയുടെ വിവാഹത്തിന് ഭർത്താവ് ചിരഞ്ജീവിക്ക് ചോറ് വാരി കൊടുക്കുന്ന മേഘനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…