തെലുങ്കിലും മലയാളത്തിലും തമിഴിലും എല്ലാം സുപരിചിതയായ താരം ആണ് മേഘന രാജ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം പത്ത് വർഷത്തെ പ്രണയത്തിന് ശേഷം ആണ് ചിരഞ്ജീവി സർജയെ വിവാഹം കഴിച്ചത്. സൗഹൃദം പ്രണയം ആയി മാറുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു വെറും 2 വർഷങ്ങൾ കഴിയും സർജ ഇന്ന് മേഘനക്കൊപ്പം ഇല്ല. സർജയുടെ അപ്രതീക്ഷിത വിയോഗം മേഘനയെ മാത്രം ആയിരുന്നില്ല സിനിമ ലോകത്തിൽ മുഴുവൻ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു.
മേഘന നാല് മാസം ഗർഭിണി ആയിരിക്കുമ്പോൾ ആയിരുന്നു സർജയുടെ അപ്രതീക്ഷിത വിയോഗം. സർജയുടെ ചേതനയറ്റ ശരീരത്തിൽ വീണു കിടന്നു കരയുന്ന മേഘനയുടെ മുഖം ഇപ്പോൾ പ്രേക്ഷകർക്കും ഉറ്റവർക്കും മനസ്സിൽ മായാതെ നിൽക്കുകയാണ്. മേഘനയും ചിരഞ്ജീവി സർജയും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നവരാണ്. രസകരമായ വീഡിയോയും പുതിയ സിനിമയെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുണ്ട്.
കസിന്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ഒടുവിലായി ചിരു എത്തിയത്. വിങ്ങലോടെയായിരുന്നു എല്ലാവരും പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇൻസ്റ്റാഗ്രാമിൽ തന്റെ പേര് മേഘന രാജ് സർജ എന്നാക്കി മാറ്റിയിരിക്കുകയാണ് താരം ഇപ്പോൾ. പ്രിയതമൻ കൂടെ ഉഉണ്ടായിരുന്നപ്പോൾ മേഘന എന്ന് മാത്രം ആയിരുന്നു താരം ഭർത്താവിന്റെ വിയോഗത്തിൽ ആണ് എന്നും ഓർമ്മകൾ മായാതെ നിൽക്കാൻ കൂടി ആയിരിക്കാം മേഘന രാജ് സർജ എന്നുള്ള പേര് ആക്കിയത്. താൻ എന്നെന്നും ചിരഞ്ജീവി സർജയുടെ ആയിരിക്കുമെന്ന് മേഘന തെളിയിക്കുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…