മിയ ഖാലിഫയുടെ വിവാഹം കഴിഞ്ഞു. 2020 ജൂൺ മാസം വിവാഹം കഴിക്കും എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ലോകം മുഴുവൻ വൈറസ് ഭീതിയിൽ ആയതോടെ വിവാഹം നീളുമോ എന്നുള്ള ആശങ്കയിൽ ആയിരുന്നു താരവും ആരാധകരും. എന്നാൽ നിയമപരമായി തന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ ഉള്ള പോസ്റ്റും ആയി ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.
കാമുകൻ റോബർട്ട് സംബർഗ് ആണ് മിയയുടെ വരൻ. ഷെഫ് ആയി ജോലി ചെയ്യുന്ന റോബെർട്ടും മിയയും ഏറെ നാളുകൾ ആയി പ്രണയത്തിൽ ആണ്. ഇപ്പോൾ ജൂൺ 10 നു ഇട്ട പോസ്റ്റ് ആണ് മിയയുടെ വിവാഹം നിയമപരമായി നടന്നു എന്നുള്ള സൂചന നൽകുന്നത്. 2018 ആണ് മിയയോട് റോബർട്ട് തന്റെ പ്രണയം പറഞ്ഞത്. ലോകം മുഴുവൻ ആരാധകർ ഉള്ള താരം ആണ് മിയ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…