ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മി തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്നാണു മിഥുൻ രമേശ് ഒരിക്കൽ പറഞ്ഞത്. മിഥുൻ രമേശ് എന്ന താരം നായകനും വില്ലൻ ഷേഡ് കഥാപാത്രങ്ങളും എല്ലാം ചെയ്തു സിനിമയിൽ സജീവം ആയി നിന്ന് എങ്കിൽ കൂടിയും താരത്തിന് വേണ്ടത്ര പരിഗണന സിനിമ മേഖലയിൽ നിന്നും ലഭിച്ചിരുന്നില്ല എന്ന് വേണം പറയാൻ.
എന്നാൽ ഫ്ലോവേഴ്സ് ചാനലിൽ കോമഡി ഉത്സവം എന്ന പരിപാടിയിൽ അവതാരകൻ ആയി എത്തിയതോടെ മിഥുന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരുന്നു. ഒരു അവതാരകൻ ആയ നിലയിൽ സിനിമയിൽ അഭിനേതാവ് ആയപ്പോൾ ലഭിക്കാത്ത ഫാൻസി അസോസിയേഷൻ വരെ മിഥുന് ലഭിച്ചു. വീഡിയോ വ്ലോഗറും അഭിനേതാവും അവതാരകയും ഒക്കെയായ ലക്ഷ്മിയെ പ്രണയിച്ചു ആണ് മിഥുൻ വിവാഹം കഴിക്കുന്നത്.
നർമം കലർന്ന ഭാഷയിൽ ഇപ്പോഴും സംസാരിക്കുന്ന ലക്ഷ്മിയെ മിഥുൻ ആദ്യമായി കാണുന്നത് ദുബായിയിൽ ഒരു ഷോയിൽ വെച്ച ആയിരുന്നു. ഇരുവരും ടിക് ടോക് വീഡിയോ വഴിയും സജീവം ആണ്. ഇപ്പോൾ പുതിയ വിഡിയോയിൽ ഇരുവരും പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ചിലപ്പോൾ ഇങ്ങേരുടെ കയ്യിലിരിപ്പ് കാരണം ഇട്ടേച്ചു പോകാൻ തോന്നാറുണ്ട്.
മകളും മിഥുനും ഭാര്യയും കൂടി ചെയ്ത വീഡിയോ ഇങ്ങനെ ആയിരുന്നു ഡയലോഗുകൾ. നിങ്ങൾക്ക് നിങ്ങളുടെ വിജയം മാത്രമേ ഉള്ളു. നിങ്ങളുടെ മുന്നേറ്റം മാത്രമേ ഉള്ളു. അതിന് എന്നെ കൊന്നാൽ പോലും വിഷമം ഇല്ല. ഞാൻ പോവുകയാണെന്ന് പറയുന്ന ലക്ഷ്മിയാണ് പുതിയ വീഡിയോയിൽ ഉള്ളത്. ഭാര്യ ഇങ്ങനെ പറയാൻ കാരണമെന്താണെന്ന് മനസിലാവാത്ത മിഥുൻ മകളോട് ചോദിക്കുകയാണ്.
അച്ഛൻ അമ്മയെ ലൂഡോ കളിക്കുമ്പോൾ വെട്ടി പുറത്താക്കിയോ എന്ന് മകൾ തിരിച്ച് ചോദിക്കുന്നു. അതേ എന്ന് ഉത്തരം പറഞ്ഞതോടെ ഭാര്യ പിണങ്ങിയതിന്റെ കാര്യം മിഥുന് മനസിലായത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…