ചോദിക്കുന്ന ചോദ്യം മാന്യമല്ലെങ്കിൽ ഉത്തരവും അങ്ങനെ തന്നെ പ്രതീക്ഷിക്കണം. പ്രത്യേകിച്ച് സുബി സുരേഷിനോട് ആണെങ്കിൽ. തന്നെ ചൊരിയുന്ന കമെന്റിന് മൗനമല്ല കൃത്യമായ ഉത്തരങ്ങൾ സ്പോട്ടിൽ നൽകുന്ന ആൾ ആണ് നടി സുബി സുരേഷ്. സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവൻ.
ഒരു വിരൽ തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏത് വിഷയങ്ങളും വാർത്തകൾ ആയും അല്ലാതെയുമെല്ലാം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.
സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽക്കുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതുഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ.
അത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ പ്രേക്ഷകർ അല്ലെങ്കിൽ വിമർശകർ എല്ലാം തന്നെ മറുപടിയുമായി എത്താറുണ്ട്. എന്നാൽ വിമർശനങ്ങൾ ചിലപ്പോൾ അതിർവരമ്പുകൾ കടന്നെന്ന് വരാം.
അതിന് വേറൊരു അർഥങ്ങൾ ദ്വയാർഥങ്ങൾ അല്ലെങ്കിൽ പച്ചക്ക് തന്നെ അ.ശ്ലീലം പറയുന്നതിലേക്ക് വളർന്നു ചില ആളുകളുടെ സംസ്കാരം എന്ന് വേണം പറയാൻ. അതിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിര്ന്ന ആളുകൾ വരെ ഉണ്ട് എന്നുള്ളത് വിരോദാഭാസവും സംസ്കാരവും തെളിയിക്കുന്നത് തന്നെ ആണ്.
നടിയും അവതാരകയും മിമിക്രി താരവുമായി എല്ലാം മലയാളികൾക്ക് സുപരിചിതയായ ആൾ ആണ് സുബി സുരേഷ്. തരാം ഒരു വ്ലോഗർ കൂടി ആണ്. മോശം പദപ്രയോഗങ്ങൾ നടത്തുന്ന ആളുകളെ പലപ്പോഴും തുറന്നു കാട്ടാറുണ്ട് സുബി.
അത്തരത്തിൽ തന്റെ പോസ്റ്റിൽ മോശം കമന്റ് ഇട്ട ആൾക്ക് താരം നൽകിയ മറുപടി ഇപ്പോൾ വൈറൽ ആകുന്നത്. ഈ സ്ഥലം ഏതാണ് എന്ന് പറയാമോ എന്ന് ആയിരുന്നു ഒരു ഫോട്ടോ ഇട്ട സുബി ചോദിച്ചത്. എന്നാൽ യുവാവ് നൽകിയ കമന്റ് മറ്റൊരു മറുചോദ്യം ആയിരുന്നു.
നിങ്ങളുടെ പൊത്തിപ്പിടിച്ച സ്ഥലത്തിനേ കുറിച്ചാണോ ചോദിക്കുന്നത് എന്നായിരുന്നു കമന്റ് എത്തിയത്. ഉമ്മക്ക് സുഖം അല്ലെ എന്ന് ആയിരുന്നു സുബി തിരിച്ചു ചോദിച്ചത്. സംഭവം വൈറൽ ആയതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്തു എങ്കിൽ കൂടിയും കംമെന്റിന്റെ സ്ക്രീൻ ഷോട്ട് ഇപ്പോൾ വൈറൽ ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…