ഗ്ലാമർ പ്രദർശനങ്ങളിൽ കൂടി ശ്രദ്ധേയായ താരം ആണ് മിനി റിച്ചാർഡ്. താരം മലയാളത്തിൽ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.
സീരിയലിലും സിനിമയിലും അഭിനയിക്കാൻ മോഹം ഉള്ള താരത്തിന് ശ്രദ്ധ നേടിയത് മഴവിൽ എന്ന ആൽബത്തിൽ കൂടി ആയിരുന്നു.
കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ ഓൺലൈൻ വെബ്സൈറ്റ് വഴി വിൽപ്പനക്ക് വെച്ചിരുന്നു. കൂടാതെ താരം സിനിമ ലോകത്തിലും തിളങ്ങിയിട്ടുണ്ട്.
തെലുങ്കിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങിയ താരം പിന്നീട് മലയാളത്തിൽ പറങ്കിമല എന്ന ചിത്രത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്.
കൂടാതെ തമിഴിൽ ഇവാൻ ചിരഞ്ജീവി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നിലയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസം ആക്കിയ ഈ കോട്ടയംകാരിക്ക് ഇഷ്ടം പൃഥ്വിരാജ് സുകുമാരന്റെ നായിക ആവാൻ ഏറെ ആഗ്രഹം ഉണ്ടെന്നു പറഞ്ഞിരുന്നു.
കൂടാതെ സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്യുന്നതും തന്റെ ഒരു വലിയ മോഹം ആണെന്ന് മോഡലും ഡാൻസറും കൂടിയായ മിനി റിച്ചാർഡ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…