നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നും ലോകത്തിന്റെ നെറുകയിൽ ഒരു സുന്ദരി കൂടി.
2021 ലെ വിശ്വസുന്ദരി കിരീടം നേടിയത് പഞ്ചാബി സ്വദേശിനിയായ ഹർനാസ് സന്ധു ആണ്.
താരത്തിന് 21 വയസ്സ് മാത്രമാണ് പ്രായം. 2000 ൽ ലാറ ദത്തായാണ് ഇതിന് മുന്നേ വിശ്വസുന്ദരി പട്ടം നേടിയത്.
ഇസ്രായേലിൽ വെച്ച് നടന്ന സൗന്ദര്യ മത്സരത്തിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ചൂടിയത്.
2020 ൽ വിശ്വസുന്ദരിയായ മെക്‌സിക്കോയുടെ ആൻഡ്രിയ മെസ ഹർനാസിനെ കിരീടമണിയിച്ചു. വിശ്വസുന്ദരി പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ്.
1994 ൽ സുസ്മിത സെന്നും 2000 ൽ ലാറ ദത്തയുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഹർനാസ് ജനിച്ചത് 2000 ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…