2019 ആയിരുന്നു റോബർട്ടും മോഡലും നടിയുമായ മിയ ഖലീഫയും വിവാഹം കഴിക്കുന്നത്. ഇപ്പോൾ സിനിമ ലോകത്തിൽ സജീവം അല്ലെങ്കിൽ കൂടിയും താരം മോഡലിംഗ് രംഗത്തിൽ സജീവമായി നിൽക്കുന്നുണ്ട്.
അതെ സമയം ഒരു വർഷത്തിന് ശേഷം താൻ ഭർത്താവിൽ നിന്നും വിവാഹ മോചനം നേടുകയാണ് എന്ന് താരം പറയുന്നു. മിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞ ഒരു വര്ഷം ആയി വിവാഹ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തി എങ്കിൽ കൂടിയും പരാജയമായി എന്നാണ് മിയ പറയുന്നത്. സ്വീഡിഷ് ഷെഫ് ആണ് മിയയുടെ ഭർത്താവു റോബർട്ട്. വിവാഹ മോചനത്തെ കുറിച്ച് മിയ കുറിച്ചത് ഇങ്ങനെ…
ഈ വിവാഹ ജീവിതം നല്ല രീതിയിൽ തുടരാണ് ഞങ്ങൾ ഇരുവരും പരമാവധി ശ്രമിച്ചു. പക്ഷെ ഒരു വർഷത്തെ നീണ്ട ഒട്ടേറെ ശ്രമങ്ങൾക്ക് ഒടുവിൽ ഞങ്ങൾ എന്നും നല്ല കൂട്ടുകാർ ആയിരിക്കും എന്ന ഉറപ്പിൽ വേർപിരിയുകയാണ്.
ഞങ്ങൾ ഇരുവരും എന്നും പരസ്പരം ബഹുമാനിക്കും. പരസ്പരം മാറ്റാൻ കഴിയാത്ത ഒരുപാട് പ്രശ്‌നങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നതിനാൽ പരസ്പരം കുറ്റക്കാരാക്കാൻ സാധിക്കുകയില്ല. ഈ ബന്ധം യാതൊരു കുറ്റബോധവുമില്ലാതെയാണ് ഞങ്ങൾ അവസാനിപ്പിക്കുന്നത്.
ഇനി പുതിയ അധ്യായം തനിയെ ആരംഭിക്കാനാണ് ഞങ്ങളുടെ തീരുമാനം. വ്യത്യസ്ത ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം സുഹൃത്തുക്കൾ എന്നിവർ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കും.’ മിയ ഖലീഫ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…