കുറച്ചു വർഷങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയ ഒരു പെൺകുട്ടി ആയിരുന്നു ഹനാൻ. കൊച്ചി തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാൻ നിൽക്കുന്ന പെൺകുട്ടി വൈറൽ ആയത് വളരെ പെട്ടന്ന് ആയിരുന്നു. അന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത പെൺകുട്ടി പിന്നീട് ചിലപ്പോഴൊക്കെ വാർത്തകളിൽ വന്നു പോയിക്കൊണ്ടേ ഇരുന്നു.
എന്നാൽ തന്റെ കഠിന പ്രയത്നവും നിശ്ചയ ദാർഢ്യവും ഒന്നിന് മുന്നിലും തോറ്റുകൊടുക്കില്ല എന്നുള്ള ഹനാന്റെ വാശി തന്നെ ആണെന്ന് വേണം എങ്കിൽ പറയാം. അടുത്ത കാലത്തിൽ ഒരു ഉത്ഘടനത്തിന് പോയി തിരിച്ചു വരുമ്പോൾ കാർ അപകടത്തിൽ ആകുകയും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഹനാൻ മാറുകയും ആയിരുന്നു.
എന്താണ് അന്ന് സംഭവിച്ചതെന്ന് തനിക്ക് പറയാൻ പോലും കഴിയുന്നില്ല എന്നായിരുന്നു ആ സംഭവത്തിനെ കുറിച്ച് അന്ന് ഹനാൻ പ്രതികരണം നടത്തിയത്. ആ അപകടത്തിന് ശേഷം വൈദ്യലോകം തനിക്ക് ഇനി നടക്കാൻ കഴിയില്ല എന്നുള്ള വിധിയേത്ത് നടത്തുക ആയിരുന്നു. ജീവിതം നരകതുല്യമായ മാറിക്കൊണ്ടിരുന്നു.
കൂടെ ഉണ്ടായിരുന്നു പലരും തന്നെ കുറ്റപ്പെടുത്തുക മാത്രമായിരുന്നു ചെയ്തത്. പിന്നീട് റോഡിൽ കൂടി ഏന്തി വലിഞ്ഞു താൻ നടക്കുമ്പോൾ നല്ല രീതിയിൽ തനിക്ക് ഇനി ഒരുക്കും നടക്കാൻ കഴിയില്ല എന്നുള്ള കുത്തുവാക്കുകൾ പലരിൽ നിന്നും തനിക്ക് നേരെ ഉണ്ടായി എന്ന് ഹനാൻ പറയുന്നു. എന്നാൽ ഇതെല്ലം മറികടന്ന് ആരോഗ്യം നിറഞ്ഞ ലോകത്തിൽ ആണ് ഹനാൻ ഇപ്പോൾ ഉള്ളത്.
ജീവിത സാഹചര്യങ്ങൾ പറയുന്നതിനൊപ്പം തനിക്ക് ക്രഷ് തോന്നിയ ആളെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഹനാൻ. ഷെയിൻ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹന്നാൻ പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കിൽ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും താരം പറയുന്നു. ഷെയിൻ നിഗം തയ്യാറായാൽ പെട്ടെന്ന് തന്നെ കല്യാണം കഴിക്കും എന്നാണ് ഹനാൻ പറയുന്നത്. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവും താരം മറച്ചു വെച്ചില്ല.
വിജയ്‌യുടെ ഒപ്പം ഒരു സിനിമയിൽ അഭിനയിക്കണം എന്നാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ മലയാളത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന സിനിമയിൽ അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കണം എന്നാണ് ഹനാൻ പറയുന്നത്.
അറേഞ്ച്ഡ് മാര്യേജ് ആണോ ലവ് മാരേജ് ആണോ ഇഷ്ടം എന്നുള്ള ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ..
ഷെയ്നിന് ഇഷ്ടമാണ് എങ്കിൽ പ്രണയ വിവാഹം അതേസമയം ഉമ്മയ്ക്കും ഇഷ്ടമായാൽ അറിയിച്ചു മാരേജ് ആണ് താല്പര്യം എന്നുമാണ് ഹനാൻ തമാശ രൂപേണ പറയുന്നത്. അതേസമയം സിനിമയിൽ നായിക ആയി അഭിനയിക്കുകയാണെങ്കിൽ ഷെയിൻ നിഗം സിനിമയിൽ നായിക ആകുവാൻ ആണ് താല്പര്യം എന്നും താരം പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…