ചിലർ ഇങ്ങനെ ഒക്കെയാണ് വിഷയം ഏതായാലും തങ്ങളുടെ അഭിപ്രായങ്ങൾ ഇടം വലം നോക്കാതെ പറഞ്ഞു കളയും. അത്തരത്തിൽ സാമൂഹിക വിഷയങ്ങൾ ആണെങ്കിലും രാഷ്ട്രീയ വിഷയങ്ങൾ ആണെങ്കിലും തന്റെ നിലപാട് പറയുന്ന ആൾ ആണ് രശ്മി ആർ നായർ.
ഇപ്പോൾ ചില മലയാളി ആണത്തങ്ങളുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുകയാണ് മോഡലും അതുപോലെ തന്നെ സാമൂഹിക പ്രവർത്തകയും ഒക്കെ ആയ രശ്മി ആർ നായർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
സ്ത്രീ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുണി മാറി കണ്ടാൽ കണ്ടാൽ അപ്പൊ തന്നെ കയറി പിടിക്കുന്നവരാണ് പുരുഷന്മാർ എന്നാണു പൊതുവിൽ മലയാളി ആണത്ത റോക്കറ്റുകളുടെ ധാരണ.
അതിപ്പോ ഫോട്ടോഗ്രാഫർ ആയാലും ടാറ്റൂ ആർട്ടിസ്റ്റ് ആയാലും ഡോക്ട്ടർ ആയാലും സ്ത്രീശരീരം സ്പർശിക്കുന്നു കാണുന്നു എന്നൊക്കെ കേൾക്കുമ്പോൾ അവരെങ്ങനെ സ്വയം നിയന്ത്രിക്കും എന്നാണു മലയാളി പുരുഷന്റെ ആദ്യ സംശയം.
സിം സ്യൂട്ടിലെ ഫോട്ടോകളുടെയും ടാറ്റൂ ഫോട്ടോകളുടെയും ഒക്കെ താഴെ സ്ഥിരം കേൾക്കുന്ന കമന്റ് ആണ് ഈ ഫോട്ടോഗ്രാഫർ എങ്ങനെ കൺട്രോൾ ചെയ്തു ടാറ്റൂ ആർട്ടിസ്റ്റ് എങ്ങനെ കൺട്രോൾ ചെയ്തു എന്നൊക്കെ.
അന്തസായി ആ ജോലി ചെയ്യുന്ന ഒരുപാട് പേര് ഉണ്ടെന്നും ഏതു സാഹചര്യത്തിൽ ആണെങ്കിലും സ്ത്രീ ശരീരത്തിൽ സമ്മതമില്ലാതെ ഒന്ന് സ്പർശിക്കുന്നത് ക്രി മി നൽ കുറ്റമാണെന്നും ഒക്കെ ഇവറ്റകൾ മനസിലാക്കുന്ന കാലം കാക്ക മലർന്നു പറക്കും. ജീവിതത്തിൽ മര്യാദയ്ക്കുള്ള സ്ത്രീ സൗഹൃദങ്ങൾ ഇല്ലാതെ ലൈം ഗീ ക ദാരിദ്ര്യത്തിന്റെ ഏറ്റവും പീക്ക് മാനസിക രോഗാവസ്ഥയിൽ ആണ് ഇവറ്റകൾ കഴിയുന്നത് .
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…