ഇന്ത്യയിൽ ഔദ്യോഗികമായി സാംസങ് ഗാലക്സി ഫോൾഡ് 3 എത്തുന്നത് ഈ മാസം പത്തിനാണ്. എന്നാൽ അതിനു മുന്നേ തന്നെ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സ്വന്തം ആക്കിയിരിക്കുകയാണ്.
എന്നാൽ ഇന്ത്യയിൽ പ്രീ ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. മടക്കാവുന്ന ഫോണുകൾ ഇറക്കുന്ന കാര്യത്തിൽ സാംസങ് മറ്റു കമ്പനികളേക്കാൾ എന്നും ഒരുപടി മുന്നിലാണ്.
സെഡ് ഫോൾഡ് 3 5 ജി, സെഡ് ഫ്‌ളിപ് 3 5ജി എന്നീ രണ്ടു മോഡലുകളാണ് രാജ്യാന്തര വിപണിയിൽ പുറത്തിറക്കിയത്.
ഫോൾഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കിൽ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്ലിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വിൽക്കുന്നത്.
സ്നാപ്ഡ്രാഗൺ 888 പ്രൊസസർ , 12 ജിബി റാം , 512 ജിബി വരെ സ്റ്റോറേജ് , 4400 എംഎഎച്ച് ഡ്യൂവൽ ബാറ്ററി എന്നിവയാണ് ഫോൾഡ് 3 യുടെ പ്രധാന ഫീച്ചറുകൾ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…