തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകർ ഉള്ള താരങ്ങൾ ആണ് അനുഷ്‌കയും അതുപോലെ സാമന്തയും. സാമന്തയുടെ വിവാഹം നടക്കാത്ത തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗാർജുന അക്കിനേനിയുടെ മകനും നടനുമായ നാഗചൈതന്യയും ആയിട്ട് ആയിരുന്നു.
ഇരുവരും ഏറെ കാലങ്ങൾ പ്രണയിച്ച ശേഷം ആയിരുന്നു വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹ ജീവിതത്തിന്റെ ആയുസ്സ് നാല് വര്ഷം തികച്ചു ഉണ്ടായിരുന്നില്ല. വലിയ ചർച്ചകൾ ആയി സോഷ്യൽ മീഡിയ വിവാഹ മോചന അഭ്യൂഹങ്ങൾ മുഴക്കുന്നതിന് ഇടയിൽ ആണ് വിവാഹ മോചനം ഇരുവരും പ്രഖ്യാപനം നടത്തുന്നത്.
തുടർന്ന് സാമന്തയും മേക്കപ്പ് ആർട്ടിസ്റ്റും തമ്മിൽ ഉള്ള പ്രണയം ആണ് വിവാഹ മോചനം എന്നും അല്ല ബോളിവുഡ് താരവുമായി ഉള്ള ബന്ധം ആണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നും വാർത്തകൾ വന്നു. എന്നാൽ ഗോസിപ്പ് കോളങ്ങൾ ഇതുവരെയും ഇരുവരെയും വിടാൻ തീരുമാനിച്ചട്ടില്ല.
കാരണം സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത് ആണ് സാമന്തയെ ഒഴിവാക്കാൻ കാരണം എന്നും കുട്ടി എന്നത് സാമന്ത ഇപ്പോൾ വേണ്ട എന്നുള്ള നിലപാടിൽ ആയിരുന്നു എന്നും എല്ലാം വാർത്തകൾ എത്തി. എന്നാൽ സമാന്ത ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ നാഗചൈതന്യ സേഫ് സോണിൽ ആയിരുന്നു.
എന്നാൽ ഇപ്പോൾ നാഗചൈതന്യയും മലയാളികളുടെ ഇഷ്ടതാരം അനുഷ്ക ഷെട്ടിയും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകൾ വന്നു തുടങ്ങിയത്. ഇവരുവരും വിവാഹ നിശ്ചയം നടത്തി എന്നും വാർത്തകൾ എത്തി.
ഈ വാർത്തകൾ വന്നതോടെ ഈ വേഷത്തിൽ നാഗാർജുന തന്നെ പ്രതികരണം നടത്തി രംഗത്ത് വന്നു. ഹൈദരാബാദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ…
നാഗചൈതന്യ ആ സമയം ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് സ്വിസർലാൻഡിൽ. വെളുപ്പിന് ഞാൻ മകനെ വിളിച്ച് ചോദിച്ചു ഇന്നലെ രാത്രി നീയും അനുഷ്‌കയുമായുള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് മോശമായി പോയി എന്ന് പറഞ്ഞു. ഇതുകേട്ട് നാഗചൈതന്യ നിർത്താതെ ചിരിക്കുകയായിരുന്നു.
ഇക്കാര്യം അനുഷ്‌കയോടും പറഞ്ഞിരുന്നുവെന്നും അവർക്കും ചിരിയടക്കാനായില്ല. നഗർജ്ജുനയുടെ നായികയായി സൂപ്പർ, ഡോൺ രാഗദ താണ്ഡവം ഓം നമോ വെങ്കിടേശായ കേടി കിംഗ് കേടി സോഗ്ഗഡേ ചിന്നി നയന ഊപ്പിരി തുടങ്ങിയ സിനിമകളിൽ അനുഷ്‌ക വേഷമിട്ടിട്ടുണ്ട്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…