മലയാള സിനിമയിലെ യുവ നടിമാരിൽ തിരക്കേറിയ ഒരാൾ ആണ് നമിത പ്രമോദ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ആണ് നമിതയുടെ ആദ്യ നായിക വേഷം.
ദിലീപ് നായികയായി സൗണ്ട് തോമ വില്ലാളി വീരൻ ചന്ദ്രേട്ടൻ എവിടെയാ കമ്മര സംഭവം എന്നീ ചിത്രങ്ങളിലും നമിത നായികയായി എത്തിയിട്ടുണ്ട്. തന്നെയും ദിലീപിനേയും ചേർത്ത് വരുന്ന ഗോസിപ്പുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് നമിത പ്രമോദ് ഇപ്പോൾ. നമിതയുടെ വാക്കുകൾ ഇങ്ങനെ
തന്നെ കുറിച്ചുള്ള നിരവധി ഗോസിപ്പുകൾ ഇപ്പോൾ കാണാറുണ്ട് ഇതെല്ലാം സർവ്വ സാധാരണമായ വിഷയം ആണല്ലോ എന്നെയും ദിലീപ് ഏട്ടനെയും ചേർത്താണ് കൂടുതലും ഗോസിപ്പുകൾ.
ചിലത് കാണുമ്പോൾ ചിരിയാണ് വരാറുള്ളത് ഞാനും ദിലീപ് ഏട്ടന്റെ മകൾ മീനാക്ഷിയും വെറും നാല് വയസ്സിന്റെ വ്യത്യാസം ആണ് ഉള്ളത്. പിന്നെ എനിക്ക് ഡേറ്റിങ് നടത്തണം എങ്കിൽ ഒരാളെ കിട്ടാൻ ആണോ ബുദ്ധിമുട്ട് അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ആളുമായി ചെയ്യേണ്ട ആവശ്യം ഉണ്ടോ അപ്പോൾ കേരളത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ ആണുങ്ങൾക്ക് ഇത്രക്കും ക്ഷാമം ഉണ്ടോ കഥകൾ ഉണ്ടാക്കുന്നവർ ആളുകൾ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ ഉണ്ടക്കാൻ പാടില്ലേ” ഇത്തരത്തിൽ ആണ് നമിത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…