മലയാള സിനിമയിലെ യുവ നടിമാരിൽ തിരക്കേറിയ ഒരാൾ ആണ് നമിത പ്രമോദ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ആണ് നമിതയുടെ ആദ്യ നായിക വേഷം.
മലയാളത്തിൽ തിരക്കേറിയ നായികാ നിരയിലേക്ക് നമിത എത്തിയത് വളരെ പെട്ടന്ന് ആയിരുന്നു. ദിലീപിന്റെ നായിക ആയി ചെയ്ത സൗണ്ട് തോമയും അതുപോലെ കുഞ്ചാക്കോ ബോബന്റെ നായികയായി ചെയ്ത പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും അടക്കമുള്ള ചിത്രങ്ങൾ ആണ് നമിതയ്ക്ക് കരിയറിൽ വലിയ ബ്രേക്ക് നൽകിയത്.
മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും തന്റെ അഭിനയ സാന്നിധ്യം അറിയിച്ച താരം ആണ് നമിത പ്രമോദ്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
സിനിമ തിരക്കുകളിൽ നിന്നും വിട്ട് മാറി വീട്ടിൽ എത്തിയാൽ എങ്ങനെ ആണ് റിലാക്സ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ താരം നൽകിയത് രസകരമായ മറുപടി ആയിരുന്നു.
വീട്ടിൽ ഉള്ളപ്പോൾ താൻ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്നതും ആസ്വദിക്കുന്നതും ബാത്ത് റൂമിൽ ആണെന്ന് ആയിരുന്നു താരം പറഞ്ഞത്. കുളിക്കാൻ വേണ്ടി ൨ മണിക്കൂർ എങ്കിലും എടുക്കും എന്നും താരം പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…