ഗപ്പി എന്ന ചിത്രത്തിൽ കൂടി ബാലതാരമായി എത്തിയ നടിയാണ് നന്ദന വർമ്മ. സിനിമയിൽ ഉള്ള താരങ്ങൾ അടക്കം എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. സിനിമ മേഖല കൊറോണ മൂലം പൂർവാധികമായി തിരിച്ചു വരവ് ഇതുവരെ സാധ്യമാകാത്ത സമയത്ത് താരങ്ങളും കൂടുതലും തങ്ങളുടെ പ്രസൻസ് ആളുകൾക്ക് മുന്നിലേക്ക് എത്തിക്കുന്നത് മോഡലിങ്ങിൽ കൂടി ആണ്.
അതുപോലെ തന്നെ സിനിമ കുറയുമ്പോൾ താരങ്ങളുടെ വരുമാന മാർഗവും അത് തന്നെ.. അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ദിനംപ്രതി സാമൂഹിക മാധ്യമങ്ങൾ വഴി താരങ്ങൾ പുറത്തു വിടുന്നത്.
ഇപ്പോൾ ഗപ്പി എന്ന ചിത്രത്തിൽ ആമിന എന്ന ബാലതാരമായി എത്തിയ നന്ദന വർമയുടെ പുത്തൻ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. നീല സാരിയിൽ ഇറക്കി വെട്ടിയ ബൗസും ജിമിക്കി കമ്മലുമൊക്കെ ഇട്ട് അതീവ സുന്ദരിയായി തന്നെയാണ് നന്ദനയുടെ പുത്തൻ ഫോട്ടോസ്.
ജോ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അജിൻ ടോം ആണ് നന്ദനയുടെ ആരെയും മയക്കുന്ന ഈ വശ്യ സൗന്ദര്യം ക്യാമെറയിൽ പകർത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ വിമർശനങ്ങളും അതോടൊപ്പം അഭിനന്ദനങ്ങളും നേരിടാറുണ്ട്.
അത്തരത്തിൽ മോശം കമന്റ് പറഞ്ഞ യുവാവിന് എതിരെ നന്ദന രൂക്ഷമായ വിമർശനം നേരത്തെ നടത്തിയിട്ടുണ്ട്. അതിനെ കുറിച്ച് നന്ദന വെളിപ്പെടുത്തൽ നടത്തിയത് ഇങ്ങനെ..
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഞാൻ. അക്കൗണ്ട് ഒക്കെ ഹാൻഡിൽ ചെയ്യുന്നത് ഞാൻ തന്നെയാണ്. ഒരിക്കൽ ഒരാൾ മോശം കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയാൻ ഞാൻ പറഞ്ഞു. അത് പെട്ടാണ് വന്ന മറുപടി ആണ്.
ആ സമയത്ത് അത് കുറച്ചു വിവാദം ആയിരുന്നു. നിരവധി ആളുകൾ വിമർശനവും ആയും കുറെ ആളുകൾ പിന്തുണയായും എത്തി. സിനിമ മേഖലയിൽ നിന്നും എന്നെ അറിയുന്ന കുറെ ആളുകൾ ആ മറുപടി നന്നായി എന്നാണ് പറഞ്ഞത്.
എനിക്ക് ഇഷ്ടം അല്ലാത്ത മോശം രീതിയിൽ ഉള്ള കമന്റ് ആര് പറഞ്ഞാലും അപ്പോൾ തന്നെ ഞാൻ മറുപടി കൊടുക്കും. അതിനു ശേഷം മാത്രമേ ഞാൻ വീട്ടിൽ പോലും പറയുകയുള്ളൂ.
അന്ന് ആ ചേട്ടൻ അക്കൗണ്ട് ഡീആക്ടിവ് വരെ ചെയ്തു. ഇനിയും ആര് ആരെങ്കിലും മോശം ആയി പറഞ്ഞാൽ തക്കതായ മറുപടി നൽകുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്റ്റോറി ആക്കി ഇടുകയും ചെയ്യും – നന്ദന വർമ്മ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…