ദുബായിയിൽ റേഡിയോ ജോക്കിയായി കലാരംഗത്തേക്ക് എത്തിയ ആൾ ആണ് അശ്വതി ശ്രീകാന്ത്. എന്നാൽ താരം കൂടുതൽ ശ്രദ്ധ നേടിയത് അവതാരകയായി എത്തിയതോടെ ആയിരുന്നു. ഫ്ലോവേർസ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി തന്റെ സ്വസിദ്ധമായ അവതരണ ശൈലികൊണ്ട് താരത്തിന്റെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം.
എന്നാൽ റേഡിയോ ജോക്കി , അവതാരക എന്നിവയിൽ നിന്നും താരത്തിന്റെ അടുത്ത എൻട്രി ഫ്ലോവേർസ് ചാനലിനെ തന്നെ കോമഡി സീരിയലിൽ നായിക ആയിരുന്നു എത്തിയത്. അതുവരെ നേടിയ കയ്യടികൾക്ക് മുകളിൽ ആയിരുന്നു ആശാ എന്ന കഥാപാത്രത്തിൽ കൂടി അശ്വതി നേടിയെടുത്തത്. ഇപ്പോഴിതാ തനിക്ക് എതിരെ മോശം കമന്റ് ഇട്ട ആൾക്ക് തിരിച്ചു കയ്യടി നേടുന്ന മറുപടിയും ആയി ആണ് അശ്വതി എത്തിയിരിക്കുന്നത്.
സൂപ്പർ മുല എന്നാണ് ഞരമ്പൻ കമന്റ് അടിച്ചത്. എന്നാൽ പോസ്റ്റിൽ മോശം കമെന്റിന് കൃത്യമായ മറുപടിയുമായി ആണ് അശ്വതി എത്തിയത്. അത് സൂപ്പർ ആവണമല്ലോ.. ഒരു കുഞ്ഞിന് രണ്ടു വർഷം പാലൂട്ടാൻ ഉള്ളതാണ്. ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ തങ്ങളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്.
കമന്റ് വിവാദമായതോടെ യുവാവ് അശ്വതിയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ആ പോസ്റ്റിനും ശക്തമായ പ്രതികരണം വന്നതോടെ യുവാവ് തന്റെ ഫേസ്ബുക് പ്രൊഫൈൽ ഡിലീറ്റ് ചെയ്തു. എന്നാൽ നസീമ ഈസഹാഖ് എന്ന യുവതി ഇപ്പോൾ അശ്വതിക്ക് എതിരെ പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇല്ലാത്ത സാധനം ഊതിപ്പെരുപ്പിച്ച് അതും തുറന്നു കാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല. ആണുങ്ങളെ സൃഷ്ടിച്ചത് ആ രൂപത്തിൽ ആയതുകൊണ്ട് തന്നെ പെണ്ണ് ഉള്ളത് ഒരു ഷാൾ കൊണ്ട് മറച്ചു നടക്കുന്ന ഒരു കാലം ഉണ്ടായിരുന്നു കുറച്ചു കാലം മുമ്പ് വരെ.
ഇന്ന് വിലകൂടിയ പൂട്ടി തേച്ച് ലെഗ്ഗിങ്ങും വലിച്ചു കയറ്റി എന്നെ നോക്ക് എന്ന് പറഞ്ഞു നിന്നാൽ ഇതല്ല ത്തിന്റെ അപ്പുറവും കേൾക്കേണ്ടി വരും. ഈ മറുപടി ഇപ്പോൾ തന്നെ സാമൂഹിക മാധ്യമ ത്തിൽ വൈറലാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…