മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ നയന്താര ഇന്ന് തെന്നിന്ത്യൻ സിനിമ ലോകം ഭരിക്കുന്ന സൂപ്പർ സുന്ദരി കൂടിയാണ്. താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ഉണ്ടായിരുന്ന ചടങ്ങു അമ്പലത്തിൽ വെച്ചാണ് നടന്നത്.
ഏറെ കാലം ആയി പ്രണയത്തിൽ ആയിരുന്ന സംവിധായകൻ വിഗ്നേഷ് ശിവൻ ആയിരുന്നു വരൻ. നേരത്തെ ഹിന്ദു മതം സ്വീകരിച്ച നയന്താര ഹിന്ദു ആചാരപ്രകാരം ആണ് വിവാഹം കഴിച്ചത്. തമിഴിലെ പ്രമുഖ വിനോദ സൈറ്റ് ആയ പിങ്ക് വില്ല ആണ് വിവാഹ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ഇരുവരും തമ്മിൽ ഉള്ള വിവാഹ വാർത്തകൾ വന്നിരുന്നു എങ്കിൽ കൂടിയും ആ സമയത്ത് ഒക്കെ മാറ്റി വെക്കുക ആയിരുന്നു.
എന്നാൽ തന്റെ ഭാവിയിൽ മക്കളുടെ അമ്മ ആകുന്ന നയൻതാരക്ക് മാതൃ ദിനാശംസകൾ നേർന്ന വിഗ്നേഷ് ശിവന്റെ പോസ്റ്റുകൾ ഇവരുടെ വിവാഹ വാർത്തക്ക് കൂടുതൽ ആക്കം കൂട്ടിയിരുന്നു. വളരെ ചെറിയ ചടങ്ങിൽ വിവാഹം നടത്താൻ ആഗ്രഹം എന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…