കുറെ കാലങ്ങൾ ആയി സോഷ്യൽ മീഡിയ വഴി പറയുന്ന ഒന്നാണ് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുടെ വിവാഹം. സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ നയൻസ് എന്നാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത് തമിഴിലേക്ക് ചേക്കേറിയത്.
എന്നാൽ കാലങ്ങൾ ആയി സിനിമ ലോകത്തിൽ എതിരാളികൾ ഇല്ലാതെ മുന്നേറുന്ന നായിക തന്നെയാണ് നയൻതാര. എന്നാൽ സിനിമ ജീവിതത്തിൽ കൊടുമുടികൾ കീഴടക്കുമ്പോൾ സ്വകാര്യ ജീവിതത്തിൽ വിവാദങ്ങളുടെ കൂമ്പാരം ആയിരുന്നുഞ നയൻതാരയ്ക്ക് ഉണ്ടായിരുന്നത്.
രണ്ട് പ്രണയ തകർച്ചകൾക്ക് ശേഷം ആയിരുന്നു നയൻതാര വിഗ്നേഷ് ശിവനുമായി ഇഷ്ടത്തിൽ ആകുന്നത്. ക്രിസ്ത്യൻ മത വിശ്വാസി ആയിരുന്നു നയൻതാര പ്രഭുദേവയെ വിവാഹം കഴിക്കാൻ വേണ്ടി ആയിരുന്നു ഹിന്ദു മതം സ്വീകരിക്കുന്നത്.
എന്നാൽ ആ പ്രണയ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിന് തകർന്നടിയുക ആയിരുന്നു. നയൻതാര അഭിനയത്രി വരെ തകർന്നു പോയ കാലഘട്ടം കൂടി ആയിരുന്നു. കരിയർ വരെ അവസാനിക്കുന്ന ഘട്ടത്തിൽ നിന്നും നയൻതാര തിരിച്ചു വന്നത് വിഗ്നേഷ് ശിവൻ ജീവിതത്തിലേക്ക് വന്നപ്പോൾ ആയിരുന്നു.
പിന്നീട് നയൻതാര കരിയറിന്റെ സുവർണ്ണ കാലഘട്ടത്തിൽ കൂടി ആയിരുന്നു. നയന്താരയിൽ നിന്ന് ലേഡി സൂപ്പർ സ്റ്റാർ ആയി മാറുക ആയിരുന്നു നയൻസ്. ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറും മലയാളി നടിയുമായ നയൻതാകുറെ കാലങ്ങൾ ആയി സോഷ്യൽ മീഡിയ വഴി പറയുന്ന ഒന്നാണ് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുടെ വിവാഹം.
സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ നയൻസ് എന്നാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത് തമിഴിലേക്ക് ചേക്കേറിയത്. എന്നാൽ കാലങ്ങൾ ആയി സിനിമ ലോകത്തിൽ എതിരാളികൾ ഇല്ലാതെ മുന്നേറുന്ന നായിക തന്നെയാണ് നയൻതാര.
എന്നാൽ സിനിമ ജീവിതത്തിൽ കൊടുമുടികൾ കീഴടക്കുമ്പോൾ സ്വകാര്യ ജീവിതത്തിൽ വിവാദങ്ങളുടെ കൂമ്പാരം ആയിരുന്നുഞ നയൻതാരയ്ക്ക് ഉണ്ടായിരുന്നത്. രണ്ട് പ്രണയ തകർച്ചകൾക്ക് ശേഷം ആയിരുന്നു നയൻതാര വിഗ്നേഷ് ശിവനുമായി ഇഷ്ടത്തിൽ ആകുന്നത്.
ക്രിസ്ത്യൻ മത വിശ്വാസി ആയിരുന്നു നയൻതാര പ്രഭുദേവയെ വിവാഹം കഴിക്കാൻ വേണ്ടി ആയിരുന്നു ഹിന്ദു മതം സ്വീകരിക്കുന്നത്. എന്നാൽ ആ പ്രണയ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിന് തകർന്നടിയുക ആയിരുന്നു.
നയൻതാര അഭിനയത്രി വരെ തകർന്നു പോയ കാലഘട്ടം കൂടി ആയിരുന്നു. കരിയർ വരെ അവസാനിക്കുന്ന ഘട്ടത്തിൽ നിന്നും നയൻതാര തിരിച്ചു വന്നത് വിഗ്നേഷ് ശിവൻ ജീവിതത്തിലേക്ക് വന്നപ്പോൾ ആയിരുന്നു. പിന്നീട് നയൻതാര കരിയറിന്റെ സുവർണ്ണ കാലഘട്ടത്തിൽ കൂടി ആയിരുന്നു.
നയന്താരയിൽ നിന്ന് ലേഡി സൂപ്പർ സ്റ്റാർ ആയി മാറുക ആയിരുന്നു നയൻസ്. ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറും മലയാളി നടിയുമായ നയൻതാരയും സംവിധായകനും നിർമാതാവും ആയ വിഗ്നേഷ് ശിവനും തമ്മിൽ ഉള്ള വിവാഹം 2022 ജൂൺ 9 മഹാബലിപുരത്തിൽ വെച്ചായിരുന്നു.
വിവാഹം കഴിഞ്ഞു പത്ര സമ്മേളനം അടക്കം നടത്തിയ നയൻതാരയും വിഗ്നേഷ് ശിവനും ഹണിമൂൺ പോലും പോകാതെ എത്തിയത് കൊച്ചിയിലേക്ക് എത്തിയത് തിരുവല്ലയിൽ അമ്മയെ കാണാൻ പോകാൻ ആയിരുന്നു. ഏറെ കാലങ്ങൾക്ക് ശേഷം വിവാഹം എന്ന നയൻതാരയുടെ സ്വപ്നം പൂവണിയുമ്പോൾ ആ ധന്യ മുഹൂർത്തം കാണാൻ അമ്മ എത്തിയിരുന്നില്ല.
അമ്മക്ക് നയൻതാര വിവാഹത്തിൽ സമ്മതം ഇല്ലായിരുന്നോ എന്നുള്ളത് അടക്കം ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുമ്പോൾ ആയിരുന്നു അമ്മയെ കാണാൻ ഇരുവരും എത്തിയത്. കൊച്ചി എയർ പോർട്ടിൽ ഇരുവരും 12 മണിയോടെ ആണ് എത്തിയത്. നെടുമ്പാശ്ശേരിയിൽ നിന്നും നേരെ തിരുവല്ലയിലേക്ക് പോയി.
കറുപ്പു നിറത്തിലുള്ള വസ്ത്രമണിഞ്ഞ ആണ് വിഗ്നേഷ് ശിവൻ എത്തിയത്. അതേ സമയം ഓറഞ്ച് ഡ്രസ്സിൽ ആണ് നയൻ താര തിളങ്ങിയത്. എത്ര ദിവസം കേരളത്തിൽ ഉണ്ടാകും എന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തെല്ല് പരിഭവവും ദേഷ്യവും കലർത്തി ആണ് നയൻതാര മറുപടി നൽകിയത്.
കൃത്യമായ കാരണം ഞങ്ങൾക്കും അറിയില്ല. അതിപ്പോൾ നിങ്ങൾക്ക് അറിഞ്ഞിട്ട് പ്രത്യേകിച്ച് ഗുണവുമില്ല. എങ്കിലും പ്രായമായ സ്ത്രീ അല്ലേ എന്തെങ്കിലുമൊക്കെ ആരോഗ്യ പ്രശ്നങ്ങൾ കാണും. നിങ്ങൾ ഇവിടെ ഇതു നോക്കി നിൽക്കാതെ സ്വന്തം കാര്യം വല്ലതും നോക്കൂ. നാടിനും വീടിനും എന്തെങ്കിലും ഗുണം ഉണ്ടാവട്ടെ. എന്ന തരത്തിൽ നയൻതാര മറുപടി നൽകി എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…