നെയ്മറെ വലച്ച് അമ്മയുടെ കാമുകൻ; 52 വയസുള്ള അമ്മക്ക് 22 വയസുള്ള കാമുകൻ അതും നെയ്മറുടെ സുഹൃത്ത്..!!

ബ്രസീലിയൻ ഫുട്‍ബോൾ താരം നെയിമറിന് കിട്ടിയത് ചെറിയ പണിയൊന്നും അല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ട്രോളുകളുടെയും പരിഹാസങ്ങളുടെയും പെരുമഴയാണ് താരത്തിന് കിട്ടുന്നത്. കാരണം അമ്മയുടെ കാമുകൻ ആണ്. 52 വയസുള്ള അമ്മ നാദിൻ ഗോൺകാൽവസ് പ്രണയത്തിലായത് 22 വയസുള്ള തിയാഗോ റൊമോസുമായി ആണ്.

മോഡൽ ആയ കാമുകനൊപ്പം ഒരുമിക്കുകയാണ് എന്ന് നാദിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോക്ക് ഒപ്പം കുറിച്ചത്. ‘വിശദീകരിക്കാനാവാത്ത ചില കാര്യങ്ങൾ ഉണ്ട്. അതിൽ ജീവിക്കുക മാത്രം ചെയ്യുക.’ – ടിയോഗയുമായി ഉള്ള ചിത്രത്തിനൊപ്പം നാദിൻ കുറിച്ചു.

നെയിമറിനെക്കാൾ 6 വയസ്സ് കുറവുള്ള അമ്മയുടെ കാമുകനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലാത്ത അവസ്ഥയാണ് നെയിമർ എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അതെ സമയം അമ്മക്ക് ആശംസകളും നെയിമർ നൽകിയിട്ടുണ്ട്. നെയിമറിന്റെ സുഹൃത്ത് ആണ് തിയാഗോ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തിയാഗോ നേരത്തെ പങ്കുവെച്ചിരുന്നു.

സ്പാനിഷ് ക്ലബ് റയൽ മാൻഡ്രിഡിന്റെ ആരാധകൻ ആണ് തിയാഗോ. അമ്മക്കും ടിയാഗോക്കും നെയിമർ ആശംസകൾ നേർന്നിരുന്നു. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം നെയിമറുടെ അച്ഛൻ വാഗ്നർ റിബെയിറോയുമായി 2016 ൽ ആണ് നാദിൻ പിരിഞ്ഞത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago