മെക്‌സിക്കോയിലെ ഈ പട്ടണത്തിൽ കമിതാക്കൾക്ക് ലൈംഗിക ബന്ധം അടക്കം എന്തും പൊതു സ്ഥലത്ത് ചെയ്യാം. പടിഞ്ഞാറൻ മെക്സിക്കോയിൽ ഗുവദലജര എന്ന നഗരത്തിലാണ് എല്ലാ സ്വാതന്ത്ര്യവും കമിതാക്കൾക്ക് നൽകുന്നത്. പൊതുസ്ഥലത്ത് കമിതാക്കൾക്ക് പ്രേമ സല്ലാപത്തിനായി തുറന്നിരിക്കുകയാണ്. സദാചാര പോലീസിനെ പേടിക്കേണ്ടാത്ത ഈ സ്ഥലത്തു ആരേലും രേഖാമൂലം പരാതി നൽകിയാൽ മാത്രം ആണ് പോലീസ് കേസ് എടുക്കുകയുള്ളൂ. പൊതുസ്ഥലങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ, വാഹനങ്ങൾക്ക് ഉൾവശം സ്വകാര്യ ഓഫിസുകൾ അങ്ങനെ എവിടെ വേണം എങ്കിലും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന് വിലക്കില്ല.
സർവകാല ശാല നടത്തിയ സർവേയിൽ യുവാക്കൾ 90% ആളുകൾ പ്രേമ ബന്ധത്തിൽ ഏർപ്പെടാൻ പോലും സാധിക്കുന്നില്ല എന്നും പോലീസ് ചെറിയ കാര്യങ്ങൾക്ക് പോലും കൈക്കൂലി വാങ്ങുന്നു എന്ന പരാതി വന്നതിൻ മൂലമാണ് നിയമം പൊളിച്ചെഴുതാൻ അധികാരികൾ തീരുമാനിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…